ലാസ്റ്റ് മിനിറ്റ് ഡീൽ എന്ന 1,399 രൂപയുടെ ഓഫറുമായി എയർ ഏഷ്യയാണ് ഏറ്റവും ഒടുവിൽ രംഗത്തെത്തിയിരിക്കുന്നത്.
മൺസൂൺ സീസണിനോടനുബന്ധിച്ച് ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കുള്ള ഓഫറുകളുമായി വിമാന കമ്പനികൾ രംഗത്ത്. ലാസ്റ്റ് മിനിറ്റ് ഡീൽ എന്ന 1,399 രൂപയുടെ ഓഫറുമായി എയർ ഏഷ്യയാണ് ഏറ്റവും ഒടുവിൽ രംഗത്തെത്തിയിരിക്കുന്നത്.
ബുക്കിംഗ് ആരംഭിച്ചു
ഓഫർ നിരക്കിലുള്ള ടിക്കറ്റ് വിൽപ്പന കമ്പനി ആരംഭിച്ചു കഴിഞ്ഞു. ജൂലൈ 29 വരെ ടിക്കറ്റുകൾ ഇതേ നിരക്കിൽ ലഭിക്കും. 2018 ഒക്ടോബർ 31 വരെയുള്ള യാത്രകൾക്കാണ് ഈ നിരക്ക് ബാധകമാകുന്നത്.
ആഭ്യന്തര റൂട്ടുകൾ
താഴെ പറയുന്ന ആഭ്യന്തര റൂട്ടുകളിലേയ്ക്കുള്ള ടിക്കറ്റുകളാണ് ലാസ്റ്റ് മിനിറ്റ് ഡീൽ വഴി ലഭിക്കുക.
- ബാംഗ്ലൂർ
- ന്യൂഡൽഹി
- റാഞ്ചി
- ജയ്പുർ
- പുനെ
- കൊച്ചി
റീഫണ്ട് ചെയ്യാൻ സാധിക്കില്ല
ടിക്കറ്റ് ബുക്ക് ചെയ്യാൻ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം. എന്നാൽ ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്താൽ പണം റീഫണ്ട് ചെയ്യാൻ സാധിക്കില്ല. പരിമിത സീറ്റുകൾക്ക മാത്രമാണ് ഓഫർ നൽകിയിട്ടുള്ളത്. അവ എല്ലാ ഫ്ലൈറ്റുകളിലും ലഭ്യമാകണമെന്നുമില്ല.
പുതിയ സർവ്വീസ്
എയർ ഏഷ്യ ഇന്ത്യ ബംഗളൂരു - അമൃത്സർ റൂട്ടിൽ പുതിയ സർവീസും ആരംഭിക്കുകയാണ്. പുതിയ റൂട്ടിലേയ്ക്കുള്ള എയർ ഏഷ്യ സർവീസ് ജൂലൈ 26 മുതൽ തുടങ്ങും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
