എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) അംഗങ്ങളായവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.
എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) അംഗങ്ങളായവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. മേയ് വരെയുള്ള കണക്കുകളിലാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
മെയ് മാസത്തിൽ 7.45 ലക്ഷം പുതിയ വരിക്കാരാണ് ഇപിഎഫിൽ പുതുതായി എത്തിയത്. ഇതിൽ 4.51 ലക്ഷം പേരും 25 വയസ്സിന് താഴെയുള്ളവരാണ്. ഇത് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട് എന്നതിന്റെ സൂചനകളാണെന്ന് അധികൃതർ വ്യക്തമാക്കി.

സെപ്റ്റംബർ മുതൽ വരിക്കാരായവരിൽ 45 ലക്ഷം പുതിയ ഉപഭോക്താക്കളും സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിച്ചവരാണ്. തൊഴിൽ നഷ്ടപ്പെട്ട് ഒരു മാസത്തിന് ശേഷം എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപം പിൻവലിക്കാമെന്ന് അടുത്തിടെ എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ അറിയിച്ചിരുന്നു.
നിക്ഷേപത്തിന്റെ 75 ശതമാനം തുകയാണ് ഇത്തരത്തിൽ പിൻവലിക്കാവുന്നത്. ബാക്കി വരുന്ന 25 ശതമാനം നിക്ഷേപവുമായി ഇപിഎഫ് അക്കൗണ്ട് നിലനിർത്താവുന്നതാണ്. പുതിയ ജോലി കിട്ടുമ്പോൾ നിലവിലെ ഇപിഎഫ് അക്കൗണ്ടിൽ തന്നെ തുടരുകയും ചെയ്യാം. ബാങ്ക് നിക്ഷേപത്തേക്കാള് അധികം പലിശ ലഭിക്കുന്നതും പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
