തുടർച്ചയായ നാലാം ദിവസവും ഇന്ത്യൻ ഓഹരി വിപണി റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു.
തുടർച്ചയായ നാലാം ദിവസവും ഇന്ത്യൻ ഓഹരി വിപണി റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. ഐടി, ഊർജം, മെറ്റൽ, ഫാർമ സ്റ്റോക്കുകൾ എന്നിവയ്ക്ക് പിന്തുണയോടെ സെൻസെക്സും നിഫ്റ്റിയും ഉയർന്ന നേട്ടമുണ്ടാക്കിയത്.
സെൻസെക്സ് 112.18 പോയിന്റ് ഉയർന്ന് 37606.58 ലും നിഫ്റ്റി 37 പോയിന്റ് ഉയർന്ന് 11356.50 ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1458 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1163 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികളിൽ ഇന്ന് മാറ്റമുണ്ടാക്കിയില്ല.

റിലയൻസ് ഇൻഡസ്ട്രീസ്, ഹീറോ മോട്ടോകോർപ്പ്, എച്ച്.യു.എൽ, അദാനി പോർട്ട്സ്, ടെക്ക് മഹീന്ദ്ര, ഡോ. റെഡ്ഡിസ് ലാബ്സ് എന്നിവയാണ് ഇന്ന് ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ.
എന്നാൽ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ഐടിസി, ഐസിഐസിഐ ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. നാളെ നടക്കാനിരിക്കുന്ന ആര്‍ബിഐയുടെ വായ്പ നയ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വിപണി ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications