സെന്‍സെക്സ് 356.46 പോയന്റ് നഷ്ടത്തില്‍ 37165.16ലും നിഫ്റ്റി 101.50 പോയന്റ് താഴ്ന്ന് 11244.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓഹരി സൂചികകള്‍ ഇന്ന് കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 356.46 പോയന്റ് നഷ്ടത്തില്‍ 37165.16ലും നിഫ്റ്റി 101.50 പോയന്റ് താഴ്ന്ന് 11244.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1332 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1318 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
പവർ ഗ്രിഡ്, ഇൻഡസ് ഇൻഡ് ബാങ്ക്, ലുപിൻ, ഡോ റെഡ്ഢീസ് ലാബ് എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എന്നാൽ എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികൾക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നു.

മിഡ്ക്യാപ് സ്മോൾ ക്യാപ് ഓഹരികളും ഇന്ന് മോശം പ്രകടമാണ് കാഴ്ച്ച വച്ചത്. ഓട്ടോ, ഇൻഫ്ര, ഐടി, ബാങ്ക്, ഊർജ മേഖലകളിലെ ഓഹരികളാണ് ഇന്ന് നഷ്ട്ടം നേരിട്ടവയിൽ അധികവും.
തിങ്കളാഴ്ച്ച വരെ തുടർച്ചയായ നാല് ദിവസവും ഇന്ത്യൻ ഓഹരി വിപണി റെക്കോർഡ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. എന്നാൽ ഇന്നലെ മുതൽ ഓഹരി സൂചികകൾ നഷ്ട്ടം നേരിട്ടു തുടങ്ങി.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
