ഹൗസിങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷൻ (എച്ച്ഡിഎഫ്സി) ഭവന വായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചു.
ഹൗസിങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷൻ (എച്ച്ഡിഎഫ്സി) ഭവന വായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ വർഷത്തെ മൂന്നാമത്തെ ദ്വൈമാസ വായ്പാ നയം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് എച്ച്ഡിഎഫ്സിയും നിരക്ക് ഉയർത്തിയിരിക്കുന്നത്.
എച്ച്ഡിഎഫ്സി റീട്ടെയിൽ പ്രീമിയം ലെൻഡിംഗ് റേറ്റ് (ആർ.പി.എൽ.ആർ) 20 ബേസിസ് പോയിൻറാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു.

സ്ത്രീകൾക്ക് 30 ലക്ഷം രൂപ വരെയുള്ള വായ്പകൾ 8.70 ശതമാനം പലിശ നിരക്കിലും 30 ലക്ഷത്തിന് മുകളിലുള്ള വായ്പ 8.8 ശതമാനം പലിശ നിരക്കിലും ലഭിക്കും. മറ്റ് ഉപഭോക്താക്കൾക്ക് ഈ നിരക്കിനേക്കാൾ 5 ബേസിസ് പോയിന്റ് അധികമായിരിക്കും.
കഴിഞ്ഞ ദിവസത്തെ ആർബിഐ വായ്പാനയ പ്രഖ്യാപനത്തിൽ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തിയിരുന്നു. കഴിഞ്ഞ ഏപ്രലിലും എച്ച്ഡിഎഫ്സി പലിശ നിരക്ക് ഉയർത്തിയിരുന്നു. 2013 ഡിസംബറിനു ശേഷം ഏപ്രിലിൽ ആണ് ഹൗസിങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷൻ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
