ജെറ്റ് എയർവെയ്സിൽ ടിക്കറ്റുകൾക്ക് 30 ശതമാനം ഡിസ്കൗണ്ട്.
ജെറ്റ് എയർവെയ്സിൽ ടിക്കറ്റുകൾക്ക് 30 ശതമാനം ഡിസ്കൗണ്ട്. യുറോപ്പ് ഓൺ സെയിൽ സ്കീമിന് കീഴിലാണ് കമ്പനി ടിക്കറ്റുകൾക്ക് 30 ശതമാനം കിഴിവ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2018 ഓഗസ്റ്റ് 17 വരെ ഡിസ്കൗണ്ട് നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
യൂറോപ്പിലേക്കുള്ള തിരഞ്ഞെടുത്ത ഫ്ലൈറ്റുകൾക്ക് മാത്രമാണ് ഓഫർ നിരക്ക് ബാധകമാകുന്നത്. എന്നാൽ ലണ്ടൻ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലേയ്ക്ക് ഈ നിരക്ക് ബാധകമല്ല. കൂടാതെ ഇക്കണോമി ക്ലാസ് ടിക്കറ്റുകളാണ് ഈ നിരക്കിൽ ലഭിക്കുക.

ആഗസ്റ്റ് 2ന് ശേഷമുള്ള യാത്രാ ടിക്കറ്റുകളാണ് ഇത്തരത്തിൽ ലഭിക്കുക. ഇതേ സമയം രാജ്യത്തെ രണ്ടാമത്തെ വലിയ എയർലൈനായ ജെറ്റ് എയർവെയ്സും അന്താരാഷ്ട്ര സർവീസുകൾക്കും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 6 വരെയാണ് ഉപഭോക്താക്കൾക്ക് ഈ ഇളവ് ലഭിക്കുക.
ഫുക്കെറ്റ്, മനില, സിഡ്നി, ഓക്ക്ലൻഡ്, ബെയ്ജിംഗ്, കെയ്ൻസ്, ഡാർവിൻ, ബാലി, ജക്കാർത്ത എന്നിവിടങ്ങളിലേയ്ക്കാണ് അന്താരാഷ്ട്ര ടിക്കറ്റുകൾ ഓഫർ നിരക്കിൽ ലഭിക്കുന്നത്. കഴിഞ്ഞ മാസവും ജെറ്റ് എയര്വെയ്സ് ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസ് പ്രീമിയര്, ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് 30 ശതമാനം വരെ ഡിസ്കൗണ്ട് നൽകിയിരുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications