രാജ്യത്തെ ടെലിവിഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് റിലയൻസിന്റെ ‘ജിയോ ഗിഗാ ടി.വി ഈ മാസം പുറത്തിറങ്ങും
രാജ്യത്തെ ടെലിവിഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് റിലയൻസിന്റെ 'ജിയോ ഗിഗാ ടി.വി ഈ മാസം പുറത്തിറങ്ങും. കേരളത്തിൽ ഉൾപ്പെടെ പ്രമുഖ നഗരങ്ങളിൽ ഓഗസ്റ്റ് 15 മുതൽ ജിയോ ഹോം ടി.വി. ലഭ്യമായിത്തുടങ്ങും.
ഒരു റൗട്ടർ, ഒരു സെറ്റ് ടോപ്പ് ബോക്‌സ്, ഒരു ലാൻഡ് ഫോൺ എന്നിവയാണ് ജിയോ ടിവിയുടെ ഭാഗമായി ഉണ്ടാകുക. വീടിന് സമീപ പ്രദേശത്ത് വരെ എത്തുന്ന ഒപ്ടിക്കൽ ഫൈബറിൽ നിന്ന് ചെമ്പു കമ്പിയിലൂടെയാണ് വീട്ടിലേക്കുള്ള കണക്ഷൻ. ഒരു ജി.ബി.പി.എസ്. (1000 എം.ബി.പി.എസ്.) വേഗത്തിലാണ് ഈ ബ്രോഡ്ബാൻഡ് സംവിധാനത്തിലൂടെ ഡേറ്റ ലഭിക്കുന്നത്.

ഇതുവഴി അൾട്രാ ഹൈ ഡെഫിനിഷൻ ചിത്രങ്ങൾ പോലും ടെലിവിഷനിൽ വ്യക്തതയോടെ കാണാൻ ജിയോ അവസരമൊരുക്കും. ജിയോ നെറ്റ്‌വർക്കിലുള്ള ടെലിവിഷൻ സെറ്റുകൾക്ക് മുന്നിലിരുന്ന് പരസ്പരം വീഡിയോ കോളും ചെയ്യാവുന്നതാണ്.
കൂടാതെ ശബ്ദത്തിലൂടെ ടെലിവിഷനെ നിയന്ത്രിക്കാവുന്നതാണ്. റിമോട്ടിൽ ഒരു ബട്ടൺ അമർത്തി ചാനലിന്റെ പേര് പറഞ്ഞാൽ ടി.വി.യിൽ ആ ചാനൽ തെളിയും. ഇതുപോലെ തന്നെ വീഡിയോകളും വെബ് സൈറ്റുകളും സിനിമകളും സെർച്ച് ചെയ്യാം. ഏകദേശം 600 ചാനലുകൾ ജിയോ ടിവി വഴി ലഭിക്കും. വിവിധ ഭാഷകളിലുള്ള സിനിമകളുടെ വലിയ ശേഖരവും ജിയോ ടിവിയിലുണ്ട്.
malayalam.goodreturns.in
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
