രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് തിരഞ്ഞെടുത്ത കാലാവധികളിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് തിരഞ്ഞെടുത്ത കാലാവധികളിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. ജനറൽ വിഭാഗത്തിന്റെയും മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപ പലിശ നിരക്കുകളിൽ ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്.
ഒരു കോടിയ്ക്കും അഞ്ച് കോടിയ്ക്കും താഴെ
ഒരു കോടിയ്ക്കും അഞ്ച് കോടിയ്ക്കും താഴെയുള്ള നിക്ഷേപ തുകകളുടെ പലിശ നിരക്കിൽ ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്. റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയർത്തിയതിന് പിന്നാലെയാണ് എച്ച്ഡിഎഫ്സി ബാങ്കും പലിശ നിരക്ക് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ആഗസ്റ്റ് 6 മുതൽ പ്രാബല്യത്തിൽ വന്നു.
ഒരു കോടിക്ക് താഴെയുള്ള നിക്ഷേപ പലിശ നിരക്ക്
ഒരു കോടിക്ക് താഴെയുള്ള നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്കുകൾ ചുവടെ ചേർക്കുന്നു. (കാലാവധി, ജനറൽ പലിശ നിരക്ക്, മുതിർന്ന പൗരന്മാരുടെ പലിശ നിരക്ക് എന്നീ ക്രമത്തിൽ)
- 7 മുതൽ 14 ദിവസം - 3.50% - 4.00%
- 15 മുതൽ 29 ദിവസം - 4.25% - 4.75%
- 30 മുതൽ 45 ദിവസം - 5.75% - 6.25%
- 46 മുതൽ 60 ദിവസം - 6.25% - 6.75%
- 61 മുതൽ 90 ദിവസം - 6.25% - 6.75%
- 91 ദിവസം മുതൽ 6 മാസം - 6.25% - 6.75%
- 6 മാസവും 1 ദിവസവും മുതൽ 6 മാസവും 3 ദിവസവും - 6.75% - 7.25%
- 6 മാസവും 4 ദിവസവും - 6.75% - 7.25%
- 6 മാസവും 5 ദിവസവും മുതൽ 9 മാസം - 6.75% - 7.25%
- 9 മാസവും1 ദിവസവും മുതൽ 9 മാസവും 3 ദിവസം - 7.00% - 7.50%
- 9 മാസവും 4 ദിവസവും - 7.00% - 7.50%
- 9 മാസവും 5 ദിവസവും മുതൽ 9 മാസം 15 ദിവസം - 7.00% - 7.50%
- 9 മാസവും 16 ദിവസവും - 7.00% - 7.50%
- 9 മാസവും 17 ദിവസവും മുതൽ ഒരു വർഷത്തിൽ താഴെ - 7.00% - 7.50%
- 1 വർഷം - 7.25% - 7.75%
- 1 വർഷവും 1 ദിവസവും മുതൽ 1 വർഷവും 3 ദിവസവും - 7.25% - 7.75%
- 1 വർഷവും 4 ദിവസവും - 7.25% - 7.75%
- 1 വർഷവും 5 ദിവസവും മുതൽ 1 വർഷവും 15 ദിവസവും - 7.25% - 7.75%
- 1 വർഷവും 16 ദിവസവും - 7.25% - 7.75%
- 1 വർഷവും 17 ദിവസവും മുതൽ 2 വർഷം - 7.25% - 7.75%
- 2 വർഷവും 1 ദിവസവും മുതൽ 2 വർഷവും 15 ദിവസവും - 7.10% - 7.60%
- 2 വർഷവും 16 ദിവസവും - 7.10% - 7.60%
- 2 വർഷവും 17 ദിവസവും മുതൽ 3 വർഷം - 7.10% - 7.60%
- 3 വർഷവും 1 ദിവസവും മുതൽ 5 വർഷം - 7.10% - 7.60%
- 5 വർഷവും 1 ദിവസവും മുതൽ 8 വർഷം - 6.00% - 6.50%
- 8 വർഷവും 1 ദിവസവും മുതൽ 10 വർഷം - 6.00% 6.50%
- 7 മുതൽ 14 ദിവസം - 4.25% - 4.75%
- 15 മുതൽ 29 ദിവസം - 4.25% - 4.75%
- 30 മുതൽ 45 ദിവസം - 6.25% - 6.75%
- 46 മുതൽ 60 ദിവസം - 6.50% - 7.00%
- 61 മുതൽ 90 ദിവസം - 6.50% - 7.00%
- 91 ദിവസം മുതൽ 6 മാസം - 6.55% - 7.05%
- 6 മാസവും 1 ദിവസവും മുതൽ 6 മാസവും 3 ദിവസവും - 7.00% - 7.50%
- 6 മാസവും 4 ദിവസവും - 7.00% - 7.50%
- 6 മാസവും 5 ദിവസവും മുതൽ 9 മാസം - 7.00% - 7.50%
- 9 മാസവും1 ദിവസവും മുതൽ 9 മാസവും 3 ദിവസം - 7.25% - 7.75%
- 9 മാസവും 4 ദിവസവും - 7.25% - 7.75%
- 9 മാസവും 5 ദിവസവും മുതൽ 9 മാസം 15 ദിവസം - 7.25% - 7.75%
- 9 മാസവും 16 ദിവസവും - 7.25% - 7.75%
- 9 മാസവും 17 ദിവസവും മുതൽ ഒരു വർഷത്തിൽ താഴെ - 7.25% - 7.75%
- 1 വർഷം - 7.40% - 7.90%
- 1 വർഷവും 1 ദിവസവും മുതൽ 1 വർഷവും 3 ദിവസവും - 7.40% - 7.90%
- 1 വർഷവും 4 ദിവസവും - 7.40% - 7.90%
- 1 വർഷവും 5 ദിവസവും മുതൽ 1 വർഷവും 15 ദിവസവും - 7.40% - 7.90%
- 1 വർഷവും 16 ദിവസവും - 7.40% - 7.90%
- 1 വർഷവും 17 ദിവസവും മുതൽ 2 വർഷം - 7.40% - 7.90%
- 2 വർഷവും 1 ദിവസവും മുതൽ 2 വർഷവും 15 ദിവസവും - 7.10% - 7.60%
- 2 വർഷവും 16 ദിവസവും - 7.10% - 7.60%
- 2 വർഷവും 17 ദിവസവും മുതൽ 3 വർഷം - 7.10% - 7.60%
- 3 വർഷവും 1 ദിവസവും മുതൽ 5 വർഷം - 7.00% - 7.50%
- 5 വർഷവും 1 ദിവസവും മുതൽ 8 വർഷം - 7.00% - 7.50%
- 8 വർഷവും 1 ദിവസവും മുതൽ 10 വർഷം - 7.00% - 7.50%
ഒരു കോടിയ്ക്കും അഞ്ച് കോടിയ്ക്കും ഇടയിൽ
ഒരു കോടിയ്ക്കും അഞ്ച് കോടിയ്ക്കും ഇടയിലുള്ള നിക്ഷേപത്തിന്റെ പലിശ നിരക്കാണ് ചുവടെ ചേർക്കുന്നത്. (കാലാവധി, ജനറൽ പലിശ നിരക്ക്, മുതിർന്ന പൗരന്മാരുടെ പലിശ നിരക്ക് എന്നീ ക്രമത്തിൽ)
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
