ഇന്ത്യയിൽ തൊഴിൽ മേഖലയിൽ വളർച്ച കുറഞ്ഞു

ഇന്ത്യയിൽ തൊഴിൽ വളർച്ച ഒരു ശതമാനം കുറഞ്ഞ് 6.6 ശതമാനമായതായി പഠന റിപ്പോർട്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ തൊഴിൽ വളർച്ച ഒരു ശതമാനം കുറഞ്ഞ് 6.6 ശതമാനമായതായി പഠന റിപ്പോർട്ട്. വലിയ കമ്പനികൾ റിക്രൂട്ട്മെന്റ് നിരക്ക് കുറച്ചതാണ് തൊഴിൽ മേഖലയിലെ വളർച്ച കുറയാൻ കാരണമെന്നും കെയർ റേറ്റിംഗ് നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു.

 

2016 - 17 കാലഘട്ടത്തിൽ തൊഴിൽ വളർച്ച 7.7 ശതമാനമായിരുന്നു. പ്രധാനമായും 50 മുതൽ 100 ​​കോടി വരെയും 100 മുതൽ 250 കോടി വരെയും 500 മുതൽ 1000 കോടി വരെയും വിറ്റുവരവുളള കമ്പനികളിൽ തൊഴിൽ വളർച്ച വളരെ കുറവാണ്.

 
ഇന്ത്യയിൽ തൊഴിൽ മേഖലയിൽ വളർച്ച കുറഞ്ഞു

എന്നാൽ 1000 കോടി രൂപയ്ക്ക മുകളിൽ വിറ്റുവരവുള്ള വൻകിട കമ്പനികളിൽ ശക്തമായ തൊഴിൽ വളർച്ച രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. 2018ൽ ഇന്ത്യയിൽ ഷിപ്പിംഗ്, മാദ്ധ്യമ വിനോദ മേഖല, രാസവസ്തുക്കൾ, ഇലക്ട്രിക്കൽ, ഇരുമ്പ്, ഉരുക്ക്, ഡയമണ്ട് തുടങ്ങിയ മേഖലകളിൽ മികച്ച വളർച്ച കൈവരിക്കുന്നുണ്ടെങ്കിലും ഈ മേഖലയിലെ തൊഴിൽ മേഖലയിൽ കാര്യമായ പുരോഗതിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ടെലികോം മേഖലയിൽ വളർച്ച കുറവാണെങ്കിൽ നിരവധി പേർക്ക് ഈ മേഖലയിൽ ജോലി ലഭിച്ചതായാണ് വിവരം. 15 ശതമാനത്തിൽ കൂടുതൽ വളർച്ച കൈവരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

malayalam.goodreturns.in

English summary

Employment Growth in India Slips 1%: Study

There has been a marginal decline of 1 per cent in employment growth at 6.6 per cent mainly due to a larger number of companies having witnessed lower or negative hiring growth, according to a report. The employment growth in 2016-17, was at 7.7 per cent, Care Ratings said in a report.
Story first published: Wednesday, August 8, 2018, 14:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X