ബസ് ടിക്കറ്റിനേക്കാൾ കുറഞ്ഞ നിരക്കിൽ വിമാനത്തിൽ പറക്കാം; വെറും 981 രൂപ മാത്രം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഫർ നിരക്കിൽ 10 ലക്ഷം സീറ്റുമായി ഗോ എയർ എത്തിയതിന് പിന്നാലെ വമ്പൻ ഓഫറുകളുമായി ഇൻഡിഗോ രംഗത്ത്. വെറും 981 രൂപ നിരക്കിലാണ് ഇൻഡിഗോയിൽ ഓഫറുകൾ ആരംഭിക്കുന്നത്.

 

ഓഫർ കാലാവധി

ഓഫർ കാലാവധി

നാളെ വരെ മാത്രമാണ് ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുക. 2018 ഓഗസ്റ്റ് 12നും 2018 ഒക്ടോബർ 8നും ഇടയിലുള്ള യാത്രകൾക്ക് ഈ നിരക്കിൽ ടിക്കറ്റുകൾ എടുക്കാം. എന്നാൽ പരിമിതമായ സീറ്റുകൾ മാത്രമാണ് ഇൻഡിഗോ വാഗ്ദാനം ചെയ്യുന്നത്.

ഓഫർ നിരക്കുകൾ

ഓഫർ നിരക്കുകൾ

ഇൻഡിഗോയുടെ വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ഓഫർ നിരക്കുകൾ താഴെ കൊടുക്കുന്നു.

 • ജമ്മു - ശ്രീനഗർ - 981 രൂപ
 • ഗോവ - അഹമ്മദാബാദ് - 1,099 രൂപ
 • ഡൽഹി - ഗോവ - 3,718 രൂപ
 • ഡൽഹി - ലഖ്നൗ - 1,374 രൂപ
 • പാട്ന - കൊൽക്കത്ത - 1,099 രൂപ
 • റാഞ്ചി - ബംഗളൂരു - 1,099 രൂപ
 • ഡൽഹി - മുംബൈ - 2,272 രൂപ
 • ഡൽഹി - പാട്ന - 2,099 രൂപ
 • ഡൽഹി - പുനെ - 2,832 രൂപ
 • ഡൽഹി - ശ്രീനഗർ - 2,101 രൂപ
 • മുംബൈ - ബംഗളുരു - 1,748 രൂപ
 • മുംബൈ - ഡൽഹി - 2,255 രൂപ
ക്യാഷ്ബാക്ക്

ക്യാഷ്ബാക്ക്

എയർടെൽ പെയ്മെൻറ്സ് ബാങ്ക്, മോബിക്വിക് ഇ- വാലറ്റ് എന്നിവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇൻഡിഗോയുടെ അധിക ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. പേടിഎം വഴി ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട്.

malayalam.goodreturns.in

English summary

IndiGo offers flight tickets starting Rs 981

After GoAir announced heavy discounts on ticket prices on up to 10 lakh seats, now IndiGo is trying to woo customers with a lucrative offer. The domestic carrier is offering fares starting as low as Rs 981.
Story first published: Wednesday, August 8, 2018, 11:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X