ഓഹരി സൂചികകൾ ഇന്ന് റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. ഇതാദ്യമായാണ് സെന്‍സെക്സ് 38,000 കടക്കുന്നത്. നിഫ്റ്റിയും 11,450 പോയിന്റിന് മുകളിലെത്തി.
ഓഹരി സൂചികകൾ ഇന്ന് റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. ഇതാദ്യമായാണ് സെന്‍സെക്സ് 38,000 കടക്കുന്നത്. നിഫ്റ്റിയും 11,450 പോയിന്റിന് മുകളിലെത്തി. രണ്ട് സൂചികകളും റെക്കോർഡ് ഉയർച്ചയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സ് 136.81 പോയന്റ് ഉയർന്ന് 38024.37ലും നിഫ്റ്റി 21.60 പോയിന്റ് ഉയർന്ന് 11,191.60 ലുമാണ് ക്ലോസ് ചെയ്തത്. 1,336 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,327 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ബാങ്ക് ഓഹരികളാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയത്. അതിൽ തന്നെ പൊതുമേഖലാ ബാങ്കുകൾ വൻ നേട്ടമുണ്ടാക്കികൊണ്ടാണ് കുതിപ്പ് തുടർന്നത്. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ എന്നിവയുടെ ഓഹരികൾ ഉയർന്ന നേട്ടം കൈവരിച്ചു. ഭാരതി എയർടെൽ, ഒ.എൻ.ജി.സി, ടൈറ്റാൻ എന്നിവയാണ് കനത്ത നഷ്ടം നേരിട്ട ഓഹരികൾ.
ലോഹം, എനര്‍ജി തുടങ്ങിയ വിഭാഗങ്ങളും മികച്ച പ്രകടനം തന്നെയാണ് ഇന്ന് കാഴ്ച്ച വച്ചത്. നിഫ്റ്റി മെറ്റൽ സൂചിക ഒരു ശതമാനം ഉയർന്നാണ് ക്ലോസ് ചെയ്തത്. വേദാന്തയുടെ ഉയർച്ച സൂചികയുടെ നേട്ടത്തിന് പ്രധാന കാരണമായി.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
