2016 നവംബറിൽ 500 രൂപയുടെയും 1,000 രൂപയുടെയും നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുമോ എന്ന് വീണ്ടും സംശയം.
2016 നവംബറിൽ 500 രൂപയുടെയും 1,000 രൂപയുടെയും നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുമോ എന്ന് വീണ്ടും സംശയം. കഴിഞ്ഞ ദിവസം ലോക്സഭയിലാണ് ഈ ചോദ്യമുയർന്നത്. എന്നാൽ ഈ ചോദ്യത്തിന് ധനകാര്യ വകുപ്പ് സഹമന്ത്രി വ്യക്തമായ മറുപടി നൽകി. 2000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കാൻ യാതൊരു നിർദ്ദേശങ്ങളുമില്ലെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്.
അഭ്യൂഹങ്ങൾ നിരവധി
നോട്ടുക്ഷാമം പരിഹരിക്കാൻ താത്കാലികമായി പുറത്തിറക്കിയതാണ് 2000 രൂപയുടെ നോട്ടുകൾ എന്നാണ് ആദ്യം മുതൽ പുറത്തിറങ്ങിയ അഭ്യൂഹങ്ങൾ. എന്നാൽ പിന്നീടും പല തവണ 2000 രൂപ നോട്ടുകൾ ഉടൻ പിൻവലിക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു.
അസാധുവാക്കിയ നോട്ടുകൾ നശിപ്പിച്ചു
ആർ.ബി.ഐ.യിൽ നേരിട്ടോ ബാങ്ക് ശാഖകൾ വഴിയോ പോസ്റ്റ് ഓഫീസുകൾ വഴിയോ കറൻസി ചെസ്റ്റിലൂടെ എത്തിയ അസാധുവാക്കിയ നോട്ടുകൾ ഓൺലൈൻ പരിശോധന പൂർത്തിയാക്കി നശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ വരെയുള്ള കണക്ക്
ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം 73,0800 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് വിപണിയിലുള്ളത്. അതേസമയം ആര് ബി ഐ 1696 കോടി 500 ന്റെ നോട്ടുകളും 365.4 കോടി 2000 ത്തിന്റെ നോട്ടുകളുമാണ് ഡിസംബര്‍ എട്ട് വരെ അച്ചടിച്ചത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications