രൂപയുടെ മൂല്യം റെക്കോഡ് താഴ്ച്ചയിൽ. യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 69.52 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്കാണ് എത്തിയിരിക്കുന്നത്.
രൂപയുടെ മൂല്യം റെക്കോഡ് താഴ്ച്ചയിൽ. യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 69.52 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്കാണ് എത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ രൂപയുടെ വിനിമയത്തിൽ 66 പൈസ കുറയുകായിരുന്നു. രാവിലെ വിപണി ആരംഭിച്ച സമയത്ത് ഇത് 69.47 എന്ന നിലയിലായിരുന്നു വിനിമയ നിരക്ക്. വെള്ളിയാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 68.83 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ത്യൻ രൂപയും ഇന്തോനേഷ്യൻ റുപിയയുമാണ് ഇന്ന് ഏറ്റവും മോശം പ്രകടനം കാഴ്ച വയ്ക്കുന്നത്. ചൈനീസ് റിംബെനിയും തായ്വാൻ ഡോളറും ഫിലിപ്പൈൻ പെസോയും ഇന്ന് ഇടിവ് രേഖപ്പെടുത്തി.
ഇന്ത്യൻ ഒാഹരി വിപണികൾ ഇന്ന് നഷ്ട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. സെൻസെക്സ് 285 പോയിന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 84 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വ്യാപാര പ്രതിസന്ധികളും എണ്ണ വിലയിലെ വ്യതിയാനങ്ങളും അടുത്ത ഒരു വർഷത്തേയ്ക്ക് രൂപയുടെ മൂല്യം ഇടിയാൻ കാരണമാകുമെന്ന് അടുത്തിടെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. റോയിട്ടേഴ്സ് നടത്തിയ സര്‍വ്വേയിലാണ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തുമെന്ന് വിലയിരുത്തിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
