കേരളത്തിന്റെ പ്രളയ ദുരന്തത്തിന് കൈത്താങ്ങായി എയര്‍ ഇന്ത്യ പൈലറ്റുമാര്‍ ശമ്പളമില്ലാതെ വിമാനം പറത്തും.
കേരളത്തിന്റെ പ്രളയ ദുരന്തത്തിന് കൈത്താങ്ങായി എയര്‍ ഇന്ത്യ പൈലറ്റുമാര്‍ ശമ്പളമില്ലാതെ വിമാനം പറത്തും. കേരളത്തിന്റെ സ്ഥിതി ഗതികള്‍ കണക്കിലെടുത്താണ് പൈലറ്റുമാര്‍ ശമ്പളം വാങ്ങാതെ വിമാനം പറത്താൻ തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ ഫ്ളൈയിംഗ് അലവന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് സമരത്തിലായിരുന്നു എയർ ഇന്ത്യ പൈലറ്റുമാർ. എന്നാൽ സമരം മാറ്റി വച്ച് ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറായിരിക്കുകയാണ് ഇവർ ഇപ്പോൾ.

ഇതു സംബന്ധിച്ച് ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന് (ഐസിപിഎ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. മാത്രമല്ല, കേരളത്തിനു വേണ്ടി അധികം വിമാനങ്ങള്‍ പറത്താനോ, സാധന സാമഗ്രികള്‍ എത്തിക്കുന്നതിനോ തങ്ങള്‍ തയാറാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
എയര്‍ബസ് 320, ബോയിംഗ് 787 എന്നിവയിലെ ഐസിപിഎ പൈലറ്റുമാര്‍ ഓപ്പറേഷന് മദദിലും ഓപ്പറേഷന് സഹയോഗിലും പങ്കെടുക്കാന്‍ തയാറാണെന്നാണ് അറിയിച്ചിരിക്കുന്നത്. എയർ ഇന്ത്യ ഇത്തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളിൽ എല്ലായ്പ്പോഴും സഹായ ഹസ്തവുമായി മുന്നോട്ട് വരാറുണ്ടെന്ന് ഐസിപിഎ അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. പ്രവീൺ കീർത്തി പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications