പെട്രോൾ, ഡീസൽ വില വീണ്ടും ഉയരത്തിലേയ്ക്ക്. പെട്രോള്‍ ലിറ്ററിന് 16 പൈസയും, ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്.
പെട്രോൾ, ഡീസൽ വില വീണ്ടും ഉയരത്തിലേയ്ക്ക്. പെട്രോള്‍ ലിറ്ററിന് 16 പൈസയും, ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ലിറ്ററിന് 79. 31 രൂപയാണ് ഡല്‍ഹിയിൽ ഇന്നത്തെ പെട്രോള്‍ വില, ഡീസലിന് 71. 34 രൂപയാണ് വില.
മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 86. 72 രൂപയായും, ഡീസല്‍ വില ലിറ്ററിന് 75. 74 രൂപയായും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 82. 7 രൂപയും, ഡീസലിന് ലിറ്ററിന് 76. 41 രൂപയുമാണ് വിലയുള്ളത്. കഴിഞ്ഞ അഞ്ച് മാസം കൊണ്ട് ഡീസല്‍ വില ലിറ്ററിന് 4.66 രൂപയും, പെട്രോള്‍ വില ലിറ്ററിന് 6. 35 രൂപയുമാണ് വര്‍ദ്ധിച്ചത്.

പെട്രോൾ, ഡീസൽ വിലയെ രൂപയുടെ വിനിമയ നിരക്ക് ഏറെ ബാധിക്കും. കാരണം ഇറക്കുമതിയെ വിനിമയ നിരക്ക് കാര്യമായി തന്നെ ബാധിക്കും. ക്രൂഡ് ഓയിലിന്റെയും മറ്റും ഇറക്കുമതി ഇന്ത്യയിൽ വെട്ടിച്ചുരുക്കാനാകില്ല. രൂപയുടെ മൂല്യം കുറയുന്നതോടെ പെട്രോൾ, ഡീസൽ വില ഇനിയും കുത്തനെ ഉയരാനാണ് സാധ്യത.
രൂപയുടെ മൂല്യം വീണ്ടും ഇടിയുകയും പെട്രോൾ ഡീസൽ വില വർദ്ധിക്കുകയും ചെയ്താൽ തീർച്ചയായും വിലക്കയറ്റവും രൂക്ഷമാകും. ഇന്ത്യയ്ക്കും ചൈനയ്ക്കുമാണ് നിലവിൽ എണ്ണയുടെ ആവശ്യം കൂടുതലുള്ളത്. വെനസ്വല പോലുള്ള രാജ്യങ്ങളില്‍ എണ്ണ ഉല്‍പ്പാദനം കുറഞ്ഞും വരികയാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
