പെട്രോൾ, ഡീസൽ വില ഇന്നും കുത്തനെ കൂടി
സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും ഉയര്‍ന്നു. പെട്രോളിന് 21 പൈസയും, ഡീസലിന് 22 പൈസയുമാണ് ഇന്ന് വര്ദ്ധച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.81 രൂപയും, ഡീസലിന് 76.63 രൂപയുമാണ് വില കൂടിയത്.
കൊച്ചിയില്‍ പെട്രോളിന് 81.47 രൂപയും, ഡീസലിന് 75.38 രൂപയുമാണ് വില, കോഴിക്കോട് പെട്രോളിന് 81.72 രൂപയും, ഡീസലിന് 75.04 രൂപയുമാണ് നിരക്ക്. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതാണ് വില ഉയരാന്‍ കാരണം.

ഇന്ധന വില എത്ര കൂടിയാലും എക്സൈസ് നികുതി കുറക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം. ഡീസൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോഴത്തേത്. അഞ്ചു മാസത്തിനിടെ പെട്രോളിന് 4.66 രൂപയും ഡീസലിന് 6.35 രൂപയുമാണ് കൂടിയത്.
രാജ്യത്ത് തുടർച്ചയായ 13-ാം ദിവസമാണ് ഇന്ധനവില കുതിപ്പ് തുടരുന്നത്. അതേ സമയം സമ്മർദിത പ്രകൃതി വാതകം (സി.എൻ.ജി), സബ്സിഡി രഹിത എൽ.പി.ജി, പൈപ്പ്ഡ് നാച്വറൽ ഗ്യാസ് (പി.എൻ.ജി) എന്നിവക്കും വില കുത്തനെ കൂട്ടി. ഗ്യാസ് (പി.എൻ.ജി) എന്നിവക്കും വില കുത്തനെ കൂട്ടി. രൂപയുടെ മൂല്യം വീണ്ടും ഇടിയുകയും പെട്രോൾ ഡീസൽ വില വർദ്ധിക്കുകയും ചെയ്താൽ തീർച്ചയായും വിലക്കയറ്റവും രൂക്ഷമാകും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications