പെട്രോൾ, ഡീസൽ വില ഇന്നും ഉയർന്നു. ഡൽഹിയിൽ പെട്രോളിന്റെ വില 28 പൈസ വർധിച്ച് 81.28 രൂപയായി. ഡീസൽവില 22 പൈസ വർധിച്ച് ലിറ്ററിന് 73.30 രൂപയായി. കേരളത്തിലെ ഇന്നത്തെ പെട്രോൾ വില തിരുവനന്തപുരത്തു ലിറ്ററിന് 84.34 രൂപയാണ് .

ഒരു ലിറ്റർ പെട്രോളിന് 88.67 രൂപയാണ് മുംബൈയിൽ . ചെന്നൈയിൽ 84.49 രൂപയും. കൊൽക്കത്തയിൽ 83.14 രൂപയുമാണ്. 73.30 രൂപയ്ക്കാണ് ഡൽഹിയിൽ ഡീസൽ വിറ്റഴിക്കുന്നത് . ഡൽഹിയിലും മുംബൈയിലും ഡീസൽ ലിറ്ററിന് 77.82 രൂപയാണ് . എണ്ണ കമ്പനികളാൽ വില ഉയർത്തിയതിനെ തുടർന്ന് പെട്രോൾ വില ലിറ്ററിന് 13 പൈസയും ഡീസൽ ലിറ്ററിന് 11 പൈസയുമാണ് വർദ്ധിപ്പിച്ചത്.പൊതുമേഖലാ എണ്ണകമ്പനികൾ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് വില കൂട്ടിയത്.

ഡൽഹിയിലാണ് ഇന്ന് ഏറ്റവും കുറഞ്ഞ പെട്രോൾ വില. കുറഞ്ഞ നികുതി കാരണം മെട്രോ നഗരങ്ങളിലും സംസ്ഥാന തലസ്ഥാനങ്ങളിലുമാണ് കുറഞ്ഞ ഇന്ധന നിരക്ക്.പെട്രോൾ ഡീസൽ ഡീലർമാരുടെ കമ്മീഷൻ നിലവിൽ ലിറ്ററിന് 3.34 രൂപയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
