രാജ്യത്തിൻറെ പ്രധാന മന്ത്രി ആയിരിക്കാം ,മൂന്നുതവണ ഗുജറാത്ത് മുഖ്യമന്ത്രിയും ആയിരുന്നു . എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) നൽകുന്ന കണക്കു പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആസ്തി വെറും 2.3 കോടി രൂപയാണ്,സ്വന്തമായി വാഹനവുമില്ല. കണക്കുകൾ പ്രകാരം മോദി പണമായി കയ്യിൽ സൂക്ഷിക്കുന്നത് 48,944 രൂപയാണ് . കഴിഞ്ഞ വർഷം ഇത് 1.5 ലക്ഷം രൂപയായിരുന്നു . അദ്ദേഹത്തിന് എസ്സ്. ബി. ഐ ഗാന്ധിനഗർ ബ്രാഞ്ചിൽ 11 .5 ലക്ഷം ബാങ്ക് ബാലൻസ് ഉണ്ട് .മോദിയുടെ സ്വത്തു വിവരങ്ങൾ അടങ്ങിയിട്ടുള്ള രേഖയിൽ അദ്ദേഹത്തിനു ലോണുകൾ ഒന്നും തന്നെ ഇല്ല.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 1.07 കോടി രൂപയുടെ ഫിക്സഡ് ഡെപ്പോസിറ് അദ്ദേഹത്തിനുണ്ട്. നിക്ഷേപങ്ങളുടെ കണക്കുകൾ പ്രകാരം എൽ. ആൻഡ് ടി. ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകളിൽ 20,000 രൂപയും നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റിൽ 5,18,235 രൂപയും ഉണ്ട്. 1.59 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസിയും പ്രധാനമന്ത്രി എടുത്തിട്ടുണ്ട്.

2018 മാർച്ച് 31 ലെ കണക്കനുസരിച്ച് മോഡിയുടെ സ്വത്ത് സംബന്ധിച്ചു പി.എം.ഒ പുറത്തുവിട്ട വിവരങ്ങളാണിത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
