സെൻസെക്സ് താഴ്ന്ന നിരക്കിലേക്ക് ; നിഫ്റ്റി 11,000 പോയിന്റിൽ നിന്നും താഴേക്ക് പോയി
രാവിലെ വ്യാപാരം ആരംഭിച്ച ഓഹരി വിപണിയി താഴ്ന്ന നിരക്കിലാണ് ട്രേഡിങ് നടത്തി കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ബെഞ്ച്മാർക്ക് ഇക്വിറ്റി ഇൻഡസ്ട്രീസ് തകർന്നു.

എസ് ആന്റ് പി ബി എസ് ഇ സെൻസെക്സ് 3 ശതമാനത്തിൽ നിന്ന് 35,993.64 ലും എൻ.എസ്സ്.ഇ നിഫ്റ്റി 50 പോയിന്റിലുമാണ് ഇടിഞ്ഞത്. തിരിച്ചടി നേരിട്ടതോടെ സെസെക്സിൽ ഒരു ഒരു ശതമാനം ഇടിവുണ്ടായി .ഓഹരി വിപണിയിൽ കൂടുതൽ നഷ്ടം ഉണ്ടായതു യെസ് ബാങ്കിനാണ്.ബാങ്കിന്റെ ഓഹരിവിഹിതത്തിൽ 34.03 ശതമാനം ഇടിവുണ്ടായി.
നഷ്ടമുണ്ടായ മറ്റു കമ്പനികൾ
ടി.സി.എസ് (-0.02%), ഹിന്ദുസ്ഥാൻ യൂണിലിവർ (-0.07%), വിപ്രോ (-0.53%), ഭാരതി എയർടെൽ (-0.70%), ഇൻഫോസിസ് (-1.58%), ഭാരതി എയർടെൽ (-2.22%), ഹീറോ മോട്ടോ കോർപ്പ് (-0.51%), വിപ്രോ (-0.45%), ഇൻഡ്യൻ ബൾസ് ഹൗസിങ് ഫിനാൻസ് (-0.25%), യെസ് ബാങ്ക് (-0.19%)
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
