ഇന്ധന വില വീണ്ടും ഉയർന്നു : മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 90.08 രൂപ
പെട്രോൾ വില ലിറ്ററിന് 90 പൈസ വർധിപ്പിച്ചു. മുംബൈയിൽ പെട്രോൾ വിലയിൽ മാറ്റമില്ല. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 90.08 രൂപയും ഡൽഹിയിൽ 82.72 രൂപയുമാണ് വില. ഡീസൽ മുംബൈയിൽ ലിറ്ററിന് 78.58 രൂപയും ഡൽഹിയിൽ 74.02 രൂപയുമാണ് വില. പാറ്റ്നയിൽ 91.96 രൂപയാണ് പെട്രോൾ വില. ഡീസൽ വില 79.68 രൂപ.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി ) പ്രകാരം , ബംഗളുരുവിൽ 83.37 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്. , ലക്നൗവിൽ 82.14 രൂപ, ഹൈദരാബാദിൽ 87.70 രൂപ,എന്നിങ്ങനെയാണ് കണക്ക്.താഴ്ന്ന നികുതി കാരണം ഡൽഹിയിലാണ് ഇന്ന് പെട്രോളിന് ഏറ്റവും വില കുറവ് . ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ എടുക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപെട്ടു എന്ന് പ്രതിപക്ഷം ആരോപിച്ചു
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
