മ്യൂച്വൽഫണ്ട് നിക്ഷേപങ്ങൾക്കു അവസരമൊരുക്കിയതിനു ശേഷം,ഡിജിറ്റൽ മണി സ്പേസിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്ന പെ.ടി.എം മണി ആപ് കമ്പനി സ്റ്റോക്ക് ബ്രോക്കറേജ് ലൈസൻസിനായി അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ അപേക്ഷ സമർപ്പിക്കുമെന്നാണ് ഒരു പ്രധാന ബിസിനസ് ദിനപ്പത്രം റിപ്പോർട്ട് ചെയുന്നത്.
മ്യൂച്വൽ ഫണ്ടുകൾക്കായി പെടിഎം മണി ആപ്ലിക്കേഷൻ കമ്പനി ചെറുതും വലുതുമായ നഗരങ്ങളിലെ ഉപഭോക്താക്കളെ ആണ് ലക്ഷ്യം വെച്ചത്.സാമ്പത്തിക ഇടപാടുകളിൽ എല്ലാവരെയും പങ്കാളികൾ ആക്കുക എന്നതാണ് മ്യൂച്വൽ ഫണ്ടിലൂടെ ഉദ്ദേശിച്ചത്.

"അവർ ഒരു സ്റ്റോക്ക് ബ്രോക്കറേജ് ലൈസൻസിനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ,അവരെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു എന്നാണ് ബി എസ് ഇയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആശിഷ്കുമാർ ചൗഹാൻ റിപ്പോർട്ടിനെ കുറിച്ച് പറഞ്ഞത്.
ഈ ഡൊമൈനിലേക്കുള്ള പെടിഎം മണിയുടെ കടന്നുവരവിലൂടെ കൂടുതൽ ആളുകൾ നിക്ഷേപ മാർഗ്ഗത്തിലേക്കു വരും എന്നാണ് പ്രതീക്ഷ.
More From GoodReturns

100 രൂപ മുതൽ നിക്ഷേപം; എഡൽവൈസ് നിഫ്റ്റി റീറ്റ്സ് & റിയാലിറ്റി ഇൻഡക്സ് ഫണ്ട് NFO നാളെ അവസാനിക്കുന്നു

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications