ധനകമ്മി നിയന്ത്രിക്കാനാകാതെ കേന്ദ്ര സർക്കാർ
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അഞ്ചു മാസം കൊണ്ട് 5.91 ലക്ഷമായി ധനക്കമ്മി ഉയർന്നു. ഈ സാമ്പത്തിക വർഷത്തിൽ ധനക്കമ്മി 3.3 ശതമാനത്തിൽ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം.

കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം,സർക്കാരിൻറെ വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസം ആഗസ്ത് അവസാനത്തോടെ 5.91 ലക്ഷം കോടിയായിട്ടുണ്ട്. 2018-19 വർഷത്തേക്കുള്ള ചെലവ് 6.24 ലക്ഷം കോടിരൂപയുടെ 94.7 ശതമാനമാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 96.1 ശതമാനമായിരുന്നു.
ഏപ്രിൽ-ആഗസ്ത് കാലയളവിൽ മൊത്തം ചെലവ് 10.70 ലക്ഷം കോടിയായിരുന്നു,അഥവാ വാർഷിക ലക്ഷ്യമായ 43.8 ശതമാനം.റവന്യൂ വരുമാനം 4.64 ലക്ഷം കോടി രൂപയുടെ 26.9 ശതമാനമായി.നികുതി വരുമാനം 3.66 ലക്ഷം കോടി രൂപയാണ്.അതായത് വർഷാവസാനത്തിന്റെ 24.7 ശതമാനം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
