രാജ്യത്തെ 50 ശതമാനം സമ്പന്നരും ഈ അഞ്ചു സോഡിയേക് സൈനിൽ ജനിച്ചവർ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധനികരായ ഇന്ത്യക്കാർ പലപ്പോഴും വർത്തയാകാറുണ്ട്. എന്നാൽ ഇന്ത്യയിലെ ധനികരും പ്രശസ്തയവരും ആയ ആളുകളുടെ രാശി ചിഹ്നങ്ങൾ എന്താണെന്നൊരിക്കലും നിങ്ങൾ ആശ്ചര്യപ്പെട്ടിട്ടുണ്ടോ?

 
രാജ്യത്തെ 50 ശതമാനം സമ്പന്നരും ഈ അഞ്ചു സോഡിയേക് സൈനിൽ

2018 ലെ ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ 50 ശതമാനം സമ്പന്നരുടെ സോഡിയേക് സൈനുകൾ കാൻസർ,വിർഗോ ,ഏരീസ്,സ്കോർപിയോ തുടങ്ങിയവയാണ്.

 ധനാഢ്യനായ ക്യാൻസർ സൈൻ

ധനാഢ്യനായ ക്യാൻസർ സൈൻ

കൂട്ടത്തിൽ ഏറ്റവും സമ്പന്നൻ ഗൗതം അദാനി അദ്ദേഹത്തിന്റെ സോഡിയേക് സൈൻ ക്യാൻസർ ആണ്. 71,200 കോടിയുടെ ആസ്തിയുമായി രാജ്യത്തെ ഏറ്റവും ധനാഢ്യനായ ക്യാൻസർ സൈൻ.

ഇന്ത്യയിലെ സമ്പന്നൻ

ഇന്ത്യയിലെ സമ്പന്നൻ

വിർഗോ(9.70 ശതമാനം),ഏരിസ്(9.3 ശതമാനം), സ്കോർപ്പിയോ(9.2 ശതമാനം,കാപ്രികോൺ(9 ശതമാനം) എന്നിവയാണ് തൊട്ടുപിന്നിൽ. മുകേഷ് അംബാനി, ലുലു ഗ്രൂപ്പ് യൂസുഫ് അലി എം.എ, ഗോദ്റെജിന്റെ സ്മിത വി.കൃഷ്ണ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.ഏരീസ്,സ്കോർപ്പിയോ,കാപ്രിക്കോൺ വിഭാഗത്തിൽ ഏറ്റവും സമ്പന്നനാണ് ഷാപ്പൂർ പല്ലോൺജി.

ലിയോ,ലിബ്ര,ജെമിനി,ടാരസ്,അക്വേറിയസ്, ഉൾപ്പെടെയുള്ള മറ്റ് രാശികളും പിന്നാലെയുണ്ട്.

വിപ്രോയുടെ സി.ഇ.ഒ അസിം പ്രേംജി ആണ് ലിയോ സോഡിയേക് സൈനായിട്ടുള്ള ഇന്ത്യയിലെ സമ്പന്നൻ . സൺ ഫാർമയുടെ ദിലീപ് ഷാംഹ്വി,കൊടക് ബാങ്കിന്റെ ഉദയ കൊട്ടക്, ആർസലർ മിത്തൽ സി.ഇ.ഒ. എൽ.എൻ. മിത്തൽ എന്നിവരാണ് യഥാക്രമം ലിബ്ര,പിസെസ് ജെമിനി സോഡിയേക് സൈനുകളിൽ ജനിച്ചവർ

ടോറസ് , അക്വേറിയസ്, സജിറ്റേറിയസ്

ടോറസ് , അക്വേറിയസ്, സജിറ്റേറിയസ്

സെറം ഇൻസ്റ്റിറ്റിയൂട്ടിന്റെ സൈറസ് എസ് പൂനവല്ല ,ബ്രിട്ടാനീസ് ഇൻഡസ്ട്രീസിന്റെ നസ്ലി വാഡിയ,ഹിന്ദുജ ഗ്രൂപ്പിന്റെ എസ്.പി. ഹിന്ദുജ എന്നിവരാണ് ടോറസ് , അക്വേറിയസ്, സജിറ്റേറിയസ് എന്നീ സോഡിയേക് സൈനുകളിൽ ജനിച്ചവർ.

Read more about: rich money share പണം
English summary

India-s richest share 5 zodiac signs

what are the zodiac signs of the rich and famous of India ,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X