പാചകത്തിനും ഗതാഗതത്തിനും ഉപയോഗിക്കുന്ന പൈപ്പ് ഗ്യാസ് വില വർധിക്കും.ആഭ്യന്തര ഉത്പാദനത്തിൽ 9.8 ശതമാനത്തിന്റെ വർദ്ധനവാണ് സർക്കാർ ഉദ്ദേശിക്കുന്നത് . 2018 ഒക്റ്റോബർ 1-മാർച്ച് 31,2019 കാലയളവിൽ യൂണിറ്റിന് 3.36 ഡോളർ ആയിരിക്കും വില(ദശലക്ഷം ബ്രിട്ടീഷ് തെർമൽ യൂണിറ്റുകളിൽ ആണ് ഗ്യാസ് അളവ് കണക്കാക്കുക) നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 3.06 മില്യൻ ഡോളറായിരുന്നു വില.

ഡീപ് വാട്ടർ, അൾട്രാ ഡീപ്പ് വാട്ടർ, ഹൈ റിസോർട്ട്, എന്നീ ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ നിന്നും ഉല്പാദിപ്പിക്കുന്ന വാതകത്തിന്റെ വിലയും ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 6.78 ഡോളറിൽ നിന്ന് 7.67 ഡോളറായി ഉയർത്തിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ ഗവൺമെൻറ് എല്ലാ ആറുമാസം കൂടുമ്പോഴും ഗ്യാസ് വില പുതുക്കുന്നു . 2014 ലെ ഗാർഹിക ഗ്യാസ് പോളിസി നടപ്പിലാക്കിയതിനുശേഷം രണ്ടാമത്തെ വിലവർദ്ധനയാണിത്.
പ്രകൃതിവാതകത്തിന്റെ വില കൂടിയാൽ സ്വാഭാവികമായും (സി.എൻ.ജി), വാതകത്തിന്റെയും പൈപ്പ് ചെയ്ത പ്രകൃതി വാതക (പി.എൻ.ജി) വില കൂടുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications