ജി എസ് ടി ശേഖരണം സെപ്റ്റംബറിൽ 94,000 കോടി രൂപ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെപ്റ്റംബർ മാസത്തിൽ ശേഖരിച്ച സേവന നികുതി (ജി.എസ്.ടി), ചില ഇനങ്ങളുടെ വിലയിൽ കുറവുണ്ടെങ്കിലും., കഴിഞ്ഞ മാസം മെച്ചപ്പെട്ടു.തിങ്കളാഴ്ച ഉച്ചയ്ക്ക് വന്ന ധനമന്ത്രാലയത്തിലെ പ്രസ്താവന പ്രകാരം, 2018 സെപ്തംബറിൽ സമാഹരിച്ച മൊത്തം ജി.എസ്.ടി 94,442 കോടി രൂപയാണ്, അതിൽ സി ജി സ് ടി 15,318 കോടിയാണ് സമാഹരിച്ചത്

ജി എസ് ടി ശേഖരണം സെപ്റ്റംബറിൽ 94,000 കോടി രൂപ

എസ്.ജി.എസ്.ടി 21,061 കോടി രൂപയാണ് സമാഹരിച്ചത് . ഐ ജി.ഐ.ജി.എസ്.ടി. 50,070 കോടി രൂപ,(ഇറക്കുമതി ഉൾപ്പെടെ -25,308 കോടി ). സെസ് . 7,993 കോടി രൂപ,(ഇറക്കുമതി ചെയ്ത 769 കോടി ഉൾപ്പെടെ), 2018 സെപ്തംബർ 30 വരെയുള്ള കാലയളവിൽ ആകെ 67 ലക്ഷം പേരാണ് ജിഎസ്ആർ 3 ബി റിട്ടേൺ സമർപ്പിച്ചിട്ടുള്ളത്.

സെപ്തംബറിൽ ലഭിച്ച വരുമാനം 100 രൂപയിൽ കൂടുതലാണ്. ആഗസ്തിൽ 93,690 കോടി രൂപയാണ് സമാഹരിച്ചത്. മുൻവർഷം ഇത് 96,483 കോടി രൂപയായിരുന്നു.നടപ്പ് സാമ്പത്തിക വർഷത്തിലെ കഴിഞ്ഞ ഏപ്രിൽ മുതൽ- ഈ ഏപ്രിൽ കാലയളവിൽ 1.03 ലക്ഷം കോടി രൂപയാണ് വരുമാനം നേടാനായത്.

Read more about: gst money
English summary

GST Collection For September Crosses Rs 94,000 Crore

GST Collection For September Crosses Rs 94,000 Crore
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X