ഇന്ധന വില വീണ്ടും ഉയർന്നു. പെട്രോൾ ലിറ്ററിന് ലിറ്ററിന് 91 രൂപയായാണ് ഒക്ടോബർ ഒന്നാം തീയതി വില്പന നടത്തുന്നത്.ഓഗസ്റ്റ് പകുതി മുതൽ ഉയർന്നു കൊണ്ടിരിക്കുന്ന ഇന്ധന വില വീണ്ടും 24 പൈസ വർധിച്ച് ലിറ്ററിന് 91.08 രൂപയിൽ
എത്തിയിരിക്കുകയാണ്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) യുടെ കണക്കനുസരിച്ചു ഒരു ലിറ്റർ ഡീസലിന് ഡൽഹിയിൽ 32 പൈസ വർധിച്ച് ലിറ്ററിന് 79.72 രൂപയാണ്. ഡൽഹിയിൽ പെട്രോൾ വിലവർദ്ധനവ് മുംബൈയ്ക്കു തുല്യമാണ്.ഇപ്പോൾ ലിറ്ററിന് 83.73 രൂപയാണ് ഡൽഹിയിൽ വില.ഒരു ലിറ്റർ ഡീസലിന് മുംബൈയെക്കാൾ 30 പൈസ കൂടുതലാണ് ഡൽഹിയിൽ.
ഇന്ധന വില
മുംബൈ,ഡൽഹി എന്നിവിടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെന്നൈയിൽ പെട്രോൾ വില കൂടുതലാണ്.25 പൈസ ഉയർന്ന് ലിറ്ററിന് 87.05 രൂപ എന്ന നിലയിലായിരുന്നു വ്യാപാരം.ഡീസൽ വില 32 പൈസ ആണ് വർധിപ്പിച്ചത്.
കേരളത്തിലെ മറ്റ് ജില്ലകളിലെ പെട്രോൾ വില
കൊൽക്കത്തയിൽ പെട്രോൾ,ഡീസൽ വില ലിറ്ററിന് 23 പൈസയും 30 പൈസയും വർധിച്ച് ലിറ്ററിന് 85.53 രൂപയും 76.94 രൂപയുമായി.കേരളത്തിൽ പെട്രോൾ ലിറ്ററിന് 87.20 രൂപയും ഡീസൽ ലിറ്ററിന് 80.44 രൂപയുമാണ് ഇന്നത്തെ വില. കേരളത്തിലെ മറ്റ് ജില്ലകളിലെ പെട്രോൾ,വില:
കേരളം
പെട്രോൾ വില
ആലപ്പുഴ ₹ 86.17 (+0.23) ▲
കാക്കനാട് ₹ 85.85 (+0.23) ▲
കൽപ്പറ്റ ₹ 86.72 (+0.23) ▲
കണ്ണൂർ ₹ 86.05 (+0.23) ▲
കാസറഗോഡ് ₹ 86.64 (+0.23) ▲
കൊല്ലം ₹ 86.77 (+0.24) ▲
കോട്ടയം ₹ 86.16 (+0.23) ▲
കോഴിക്കോട് ₹ 86.11 (+0.23) ▲
മലപ്പുറം ₹ 86.41 (+0.23) ▲
പാലക്കാട് ₹ 86.71 (+0.23) ▲
പത്തനംതിട്ട ₹ 86.52 (+0.23) ▲
തൃശൂർ ₹ 86.31 (+0.23) ▲
തിരുവനന്തപുരം ₹ 87.20 (+0.23) ▲
മൂല്യവർദ്ധിത നികുതി
ആഗസ്ത് മധ്യത്തിനു ശേഷമാണു ഇന്ധന വില ഉയരാൻ തുടങ്ങിയത്.ഉപഭോക്തൃ പ്രതിഷേധത്തെ തുടർന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഈ ഇനങ്ങളിൽ നികുതി കുറയ്ക്കാൻ തയ്യാറായിട്ടില്ല.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്നതിനാൽ നികുതി ഇളവ് കൊണ്ട് മാറ്റങ്ങൾ ഒന്നും ഉണ്ടാകില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
പെട്രോൾ വിലയിൽ 19.48 രൂപയും ഡീസലിന് ലിറ്ററിന് 15.33 രൂപയുമാണ് എക്സൈസ് നികുതി.പെട്രോൾ, ഡീസൽ എന്നിവയ്ക്കായുള്ള മൂല്യവർദ്ധിത നികുതി (വാറ്റ്) വിവിധ സംസ്ഥാനങ്ങൾക്ക് നികുതി വ്യത്യസ്‌തമാണ്.പെട്രോളിന് 39.12 ശതമാനം മൂല്യവർദ്ധിത നികുതി ആണ് മുംബയിൽ,ഡീസലിന് ഉയർന്ന മൂല്യവർദ്ധിത നികുതിയായി 26 ശതമാനം ചുമത്തുന്ന സംസ്ഥാനം തെലുങ്കാനയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
