രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായ പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന അഥവാ ആയുഷ്മൻ ഭാരത് 30,000 ത്തോളം രോഗികൾക്കും പൊതു ആശുപത്രികൾക്കും സർക്കാർ ആശുപത്രികൾക്കും 38.1 കോടി രൂപയുടെ 23,287 ക്ലെയിമുകൾ അനുവദിച്ചു.എന്നാൽ, പദ്ധതിയുടെ പോർട്ടലിലേക്ക് പ്രവേശിക്കാൻ ആശുപത്രികൾ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ; ബി.ജെ.പി ഇതര സംസ്ഥാനങ്ങൾക്ക് ഇപ്പോഴും പദ്ധതിയെ കുറിച്ച് വ്യക്തത കൈവന്നിട്ടില്ല.

ക്ലെയിമുകൾ അംഗീകരിച്ചു
45 കോടി രൂപയുടെ 23,299 ക്ലെയിമുകൾ സമർപ്പിച്ചിരുന്നു ഇതിൽ . 2,28,287 ക്ലെയിമുകൾ ഒക്ടോബർ 2-ന് അംഗീകരിച്ചു.
രോഗിയുടെ ശരാശരി ക്ലെയിം സൈസ് 19,357 ആണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ഇക്കാലയളവിൽ, 32,814 ആശുപത്രികൾ പദ്ധതിയിൽ ഉൾപെടുത്താനായി അപേക്ഷിച്ചിരുന്നു . ഇതിൽ 13,865 ആശുപത്രികൾ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു .
"വടക്കൻ ആൻഡമാനിലെ ദിഗ്ലിപൂരിൽ നിന്നും 67 വയസ്സുള്ള ഒരു സ്ത്രീ പോർട് ബ്ലെയറിലെ ഗോവിന്ദ് ബല്ലഭ് പാന്ത് ഹോസ്പിറ്റലിലേക്ക് കനത്ത രക്തസ്രാവം മൂലം എത്തിപ്പെട്ടു . അവരിൽ സെർവിക്സ് അർബുദം കണ്ടെത്തി. ദുഃഖകരമെന്നു പറയട്ടെ, ദ്വീപിലെ ആളുകൾക്ക് റേഡിയോ തെറാപ്പി ലഭ്യമായിരുന്നില്ല. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചായിരുന്നു യുവതിയുടെ തുടർന്നുള്ള ചികിത്സ അവരുടെ യാത്ര ചെലവ് വഹിച്ചത് ആയുഷ്മൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ." -
ഒക്ടോബർ ഒന്നാം തീയതി , ആയുഷ്മൻ ഭാരത് പദ്ധതിയുടെ ഡെപ്യൂട്ടി സി.ഇ.ഒ ദിനേഷ് അറോറ,ട്വിറ്ററിൽ കുറിച്ചാണിത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
