രൂപയുടെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത മൂല്യത്തകർച്ചയാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 73 രൂപ കടന്നു. തിങ്കളാഴ്ച ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക് 72.91 ൽ എത്തിയിരുന്നു. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയായിരുന്നു.ക്രൂഡ് വില ഉയരുന്നതാണ് , രൂപയുടെ മൂല്യം കുത്തനെ കുറയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

ഇന്ത്യൻ വിപണികളിലെ ക്യാഷ് സെഗ്മെന്റിൽ വൻതോതിൽ വില്പന നടത്താനായി .സുസ്ഥിരമായ ഡോളർ ഡിമാൻഡ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപരിൽ നിന്നാണ് ലഭിക്കുന്നത് . വരാനിരിക്കുന്ന ദിവസങ്ങളിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 75 എന്ന നിലയിലേക്ക് മാറും എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനായി രാജ്യത്തെ ബാങ്കുകളിലെ പലിശനിരക്ക് വീണ്ടും ഉയർത്താനും സാധ്യത കാണുന്നു . ഒക്റ്റോബർ 5, 2018 നും , ഡിസംബറിലും ഒരു പലിശനിരക്ക് വർധിപ്പിക്കുന്നതാണ് .ഡോളറിനെതിരെ മൂല്യ തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഇന്തോനീഷ്യൻ റുപിയയ്ക്ക് പിന്നാലെയാണ് രൂപയുടെ മൂല്യത്തകർച്ച. രൂപയുടെ മൂല്യം ഇടിഞ്ഞതിനാൽ ഇന്ത്യൻ സൂചികകൾ താഴേക്ക് പോയി.സെൻസെക്സ് 233 പോയന്റ് താഴ്ന്നു നിഫ്റ്റി 91 പോയിൻറ് ഇടിഞ്ഞു. തിങ്കളാഴ്ച രാവിലെ വിപണിയിലുണ്ടായ കനത്ത ഇടിവാണ് തിരിച്ചടിയായത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications