ടാറ്റാ കൺസൾട്ടൻസി സർവീസസ് ജോലിയിൽ പുതുതായി കയറുന്നവർക്ക് ശമ്പളം ഇരട്ടിയാക്കി. ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോർട്ട് പ്രകാരം, ഐ.ടി മേഖലയിലെ ഇന്ത്യൻ എൻജിനീയർമാരുടെ എൻട്രി-നിലവാര ശമ്പളം ഏകദേശം 3.5 ലക്ഷം രൂപയാണ്.എന്നാൽ ഡിജിറ്റൽ വൈദഗ്ദ്ധ്യം നേടിയ വ്യക്തികൾക്ക് ടി.സി.എസ് 6.5 ലക്ഷം വരെ ഉള്ള പാക്കേജ് ലഭിക്കും.എന്നാൽ,നിങ്ങൾ ടി.സി എസ്സിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ ഓൺലൈൻ ടെസ്റ്റ് ക്ലിയർ ചെയ്യണം.ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ടെക്ക് കമ്പനികൾ എല്ലാ ജോലിയും ഡിജിറ്റൈസ് ചെയ്തിരിക്കുകയാണ് .

ക്യാമ്പസുകൾ സന്ദർശിക്കുകയും അവിടെ നിന്ന് വിദ്യാർത്ഥികളെ റിക്രൂട്ടിട് ചെയ്തിരുന്ന പ്രക്രിയയിൽ നിന്ന് ടി.സി.എസ്. പിൻവാങ്ങുന്നു.റിപ്പോർട്ട് പ്രകാരം ഈ വര്ഷം മുതൽ,നാഷണൽ ലെവൽ ടെസ്റ്റ് നടത്തിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.ഉദ്യോഗാർത്ഥി ഈ ടെസ്റ്റ് വിജയിക്കുകയാണെങ്കിൽ,അതിനുശേഷം ഒരു വീഡിയോ അല്ലെങ്കിൽ മുഖാമുഖ അഭിമുഖം നടത്തുന്നതാണ് .കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം ഐ.എൻ.എന്നിൽ ടെസ്റ്റ് ചെയ്യാൻ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളുടെ എണ്ണം 100 നഗരങ്ങളിൽ നിന്നും 24 സംസ്ഥാനങ്ങളിൽ നിന്നുമായി 280,000 ആയിരുന്നു.കഴിഞ്ഞ മാസം,ടാറ്റ കൺസൾട്ടൻസി സർവീസസ്, ഓഹരി വിൽപനയിലൂടെ 8 ലക്ഷം കോടി രൂപയുടെ മൂല്യത്തെയാണ് നേടിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
