ഉപഭോക്താക്കൾക്ക് ആശ്വാസം നൽകാൻ കേന്ദ്ര സർക്കാറിന്റെ ശ്രമത്തിന്റെ ഭാഗമായി,പെട്രോൾ, ഡീസൽ എകൈ്സസ് തീരുവ 1.50 രൂപ വെട്ടിക്കുറച്ചു.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയും ബ്രെന്റ് ക്രൂഡ് വിലയും ബാരലിന് 86 ഡോളർ എന്ന തോതിലായിരുന്നു.

കേരളം ഇപ്പോൾ നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു കേരളത്തിലെ വിലക്കുറവ് രണ്ടര രൂപ മാത്രം.
വാറ്റ് നികുതി
കൂടാതെ, എണ്ണ വിപണന കമ്പനികൾ (OMCs) ബാക്കിയുള്ള ഒരു രൂപയും കുറച്ചു.അതേ നിലയിൽ ഇന്ധനത്തിന് വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിന് മുകളിലേക്കുയർന്നതിന് ശേഷം സംസ്ഥാനങ്ങൾക്ക് നിലവിൽ 2,50,000 രൂപയിൽ കൂടുതൽ ലാഭമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.അതായതു ലിറ്ററിന് 7 രൂപ ലാഭം.
താഴെ പറയുന്ന സംസ്ഥാനങ്ങളിൽ ഡീസൽ,പെട്രോൾ വില 5 രൂപ കുറയും
ഈ നീക്കം ധനകമ്മി കുറയ്ക്കുന്നതിന് ഒരു ഭീഷണിയല്ലെന്ന് ധനമന്ത്രി ജെയ്റ്റ്ലിയും കൂട്ടിച്ചേർത്തു.ഇത് വരെ ഇന്ധന വിലയിൽ 2.50 രൂപ കുറയ്ക്കാൻ തീരുമാനിച്ച സംസ്ഥാനങ്ങൾ ഇവയൊക്കെയാണ്.
• അരുണാചൽ പ്രദേശ്
• അസം
• ഛത്തീസ്‌ഗഢ്
• ഗോവ
• ഗുജറാത്ത്
• ഹരിയാന
• ഹിമാചൽ പ്രദേശ്
• ജമ്മു കശ്മീർ
• ഝാർഖണ്ഡ്
• മധ്യപ്രദേശ്
• മഹാരാഷ്ട്ര
• ഉത്തരാഖണ്ഡ്
• ത്രിപുര
കർണാടകയിലും ഇന്ധനത്തിന് വില കുറയും
ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പെട്രോൾ, ഡീസൽ എന്നിവയുടെ വാറ്റ് നികുതി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ ആണ് ഇക്കാര്യം അറിയിച്ചത്.
കർണാടകയിലും ഇന്ധനത്തിന് വില കുറച്ചിരിക്കുകയാണ്. "ഇന്ധന വില കഴിഞ്ഞ രണ്ടുമാസമായി കുറച്ചിരുന്നു" - കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
