ന്യൂസീലാൻറിൽ പ്രാണവായു വില്പനയ്ക്ക്; വില 7000 രൂപ
ന്യൂസിലൻഡിലെ ഒരു കമ്പനിയിൽ ഇപ്പോൾ പ്രാണവായു വിൽക്കുന്നു.ഓക്ക്ലാൻഡിലെ എയർപോർട്ടിലെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നാല് കുപ്പിക്ക് 98.99 ഡോളറിനാണ് പ്രാണവായു വിൽക്കുന്നത് .ഓൺലൈൻ വഴിയും വില്പന നടക്കുന്നുണ്ട് . കിവിന എന്ന കമ്പനിയാണ് പ്രാണവായു വിൽക്കുന്നത് ഇതിനോടൊപ്പം അവർ ശ്വസിക്കാനുള്ള മാസ്ക്കുകളും നൽകുന്നുണ്ട്.

ശുദ്ധമായ ന്യൂസ്ലാൻഡ് വായു എന്ന പേരിലാണ് വില്പന. ശൈത്യകാലത്ത് ചൈനയുടെ വടക്കൻ പ്രദേശങ്ങളിൽ വായു മലിനീകരണവുമായി ആളുകൾ മല്ലിടുകയാണ്
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications