ഒക്ടോബർ 11 മുതൽ ഇ കോമേഴ്സ് പോർട്ടലായ ഫ്ലിപ്പ്കാർട്ടിൽ മൊബൈൽ ഹാൻഡ്സെറ്റുകൾക്കു 62 ശതമാനം വരെ വില കുറയും.ദീപാവലി പ്രമാണിച്ചാണ് ഈ ഓഫ്ഫർ.വിപണിയിലെ പ്രധാന മൊബൈൽ ഹാൻഡ് സെറ്റ് സാംസങ് സാംസങ് ഗാലക്സി എസ് 8 ന്റെ പുതിയ മോഡലിനു 20,000 ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. നിലവിൽ 49,000 രൂപയ്ക്കാണ് ഇത് വിറ്റു കൊണ്ടിരിക്കുന്നത്.സാംസങിന്റെ മുൻനിര ഗാലക്സി എസ് 8(64 ജിബി) 20,000 രൂപയുടെ ഡിസ്കൗണ്ടിനു ശേഷം ശേഷം 29,990 രൂപയ്ക്ക് ലഭ്യമാകുമെന്ന് സാംസംഗ് പ്രസ്താവനയിൽ അറിയിച്ചു.

പാനാസോണിക് 4G സ്മാർട്ട്ഫോൺ P91 വിൽപന 62 ശതമാനം കുറച്ചു കുറഞ്ഞത് 2,990 രൂപയ്ക്കാണ് (ബിബിഡി )ബിഗ് ബില്ല്യൺ ദിനത്തിൽ വിൽക്കുക. ഫ്ലിപ്കാർട്ടിന്റെ എതിരാളി പോർട്ടലായ ആമസോണിൽ 3,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ഇതിനകം ലഭ്യമാണ്.ബിഗ് ബില്ല്യൺ ദിനത്തിൽ ഹുവായി 4 ജി സ്മാർട്ട് ഫോണുകളുടെ വില 500 മുതൽ 8,000 രൂപ വരെ കുറച്ചു.പുതുതായി വിപണിയിലിറക്കിയ 4 ജി സ്മാർട്ട്ഫോണുകൾ അസ്യൂസ് ഒരു 1000 മുതൽ 2000 രൂപ വരെ ഡിസ്കൗണ്ട് നൽകും.

ഒക്ടോബർ 10 നാണ് ബിബിഡി വിൽപന തുടങ്ങുന്നത്. എന്നാൽ സ്മാർട്ട്ഫോണുകളുടെ ഡിസ്കൗണ്ട് വില്പന നാളെ മുതൽ തുടങ്ങും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
