രൂപയുടെ മൂല്യത്തില്‍ വര്‍ധനവ്. ഇന്ന് രാവിലെ രൂപയുടെ മൂല്യം 19 പൈസ ഉയർന്ന് ഡോളറിന് 73.87 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്.തിങ്കളാഴ്ച 74.06 എന്ന റെക്കോഡ് താഴ്ചയിൽ ആയിരുന്നു രൂപയുടെ മൂല്യം. വെള്ളിയാഴ്ച 73.77 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

രൂപയുടെ മൂല്യം ഉയർന്ന് 73.87 യു.എസ്. ഡോളർ എന്ന നിലയിൽ
വെള്ളിയാഴ്ച 74 പൈസ താഴ്ന്ന് 74.22 എന്ന നിലയിലെത്തിയിരുന്നു . റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ നാലാം പാദ ധനനയ അവലോകന യോഗത്തിൽ റിപോ നിരക്കായ 6.5 ശതമാനം മാറ്റമില്ലാതെ നിലനിർത്തി.

അതേ സമയം തന്നെ സാമ്പത്തിക നയ നിലനിർണ്ണയിക്കപ്പെടുന്നതിനുള്ള നിഷ്പക്ഷത ശക്തിപ്പെടുത്തുകയും ചെയ്തു. ബ്രോക്കറേജ് കമ്പനിയായ മോട്ടിലാൽ ഓസ്വാളിന്റെ കണക്കനുസരിച്ച് യൂറോപ്പിലെ രാഷ്ട്രീയ സമ്മർദം,യു.എസ്,ചൈന,തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധച്ചെലവ് മൂലം യു.എസ് ഡോളറിൻറെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്.10 വർഷത്തെ യു എസ് ബോണ്ട് യീല്‍ഡ് 3.2404 ശതമാനമായി,കഴിഞ്ഞ ഏഴു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇക്വറ്റി ബെഞ്ച്മാർക്ക് സൂചിക ഉയർന്നു.എസ്സ്. ആന്റ് പി,ബി.എസ്സ്. ഇ ഓഹരി സൂചികകൾ 0.5 ശതമാനം അഥവാ 170 പോയിന്റ് ഉയർന്ന് 34,640 രൂപയിലെത്തി. എൻ എസ് ഇ നിഫ്റ്റി 50 സൂചിക 0.35 ശതമാനം അഥവാ 36 പോയിന്റ് ഉയർന്ന് 10,385 ൽ എത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
