ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് 5000 രൂപ വരെ ഡിസ്കൗണ്ട്: ഫ്ലിപ്കാർട്ടിൽ വമ്പൻ ഓഫറുകൾ

അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ബിഗ് ഡേ സെയിലിന്റെ ഭാഗമായി വീട്ടുപകരണങ്ങൾ , മൊബൈലുകൾ തുടങ്ങിയവയുൾപ്പെടെയുള്ള മറ്റ് പല ഉത്പന്നങ്ങൾക്കും വമ്പിച്ച ഓഫറുകളാണ് ഫ്ലിപ്കാർട് നൽകുന്നത് . ഇതിനു പുറമെയാണ് ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്ങിനു 5000 രൂപ വരെ ഡിസ്കൗണ്ട് എന്ന ഒഫറും . ഫ്ലിപ്കാർട്ടിന്റെ ട്രാവൽ പ്ലാറ്റ്ഫോം 'ഫ്ളിപ്കാർട്ട് ട്രാവൽ' വഴി ബുക്ക് ചെയുന്ന എല്ലാ ആഭ്യന്തര ഫ്ലൈറ്റുകൾക്കും ഡിസ്കൗണ്ട് ലഭ്യമാണ്.

ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് 5000 രൂപ വരെ ഡിസ്കൗണ്ട്

റീട്ടെയിലർമാരുടെ സൈറ്റായ MakeMyTrip ലും ഈ ഓഫർ ലഭ്യമാണ്.ഓഫർ പ്രയോജനപ്പെടുത്തുന്നതിന്, ഉപയോക്താക്കൾക്ക് അവരുടെ ഫ്ലിപ്പ്കാർട്ട് മൊബൈൽ അപ്ലിക്കേഷനിൽ ഓപ്ഷൻ ലഭ്യമാണ് . നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ കോർപ്പറേറ്റ് / കൊമേഴ്സ്യൽ കാർഡ് ഉപയോഗിച്ച് കൂടുതൽ ഇടപാടുകൾ നടത്താം.

ഫ്ലിപ്കാർട്ട് ട്രാവൽ

ഫ്ലിപ്കാർട്ട് ട്രാവൽ

ടിക്കറ്റ് തുക അനുസരിച്ച്, ടിക്കറ്റ് ബുക്കിംഗിൽ ഉപയോക്താക്കൾക്ക് കിഴിവ് നൽകിയിട്ടുണ്ട്:

Transaction (Flight ticket price)   Size Available 

Upto Rs. 4000                            Rs. 350
Rs. 4001- Rs. 8000                     Rs. 700
Rs 8,001 to Rs 12,500                 Rs. 1200
Rs 12,501 to  Rs 20,000              Rs. 1700
Rs 20,001 to  Rs 35,001              Rs. 2500
Rs 35,001 to  Rs 50,000              Over Rs. 5000

മറ്റൊരു ഓഫറിൽ ഫ്ലിപ്കാർട്ട് ട്രാവൽ ഡിസ്കൗണ്ടുകളിൽ ഇന്റർനാഷണൽ ഫ്ലൈറ്റ് ബുക്കിങ്ങും നടത്താവുന്നതാണ് .

 

 ഓഫറിനു കീഴിൽ ശ്രദ്ധിക്കേണ്ട പ്രധാന നിബന്ധനകളും വ്യവസ്ഥകളും

ഓഫറിനു കീഴിൽ ശ്രദ്ധിക്കേണ്ട പ്രധാന നിബന്ധനകളും വ്യവസ്ഥകളും

1. കാർഡ് മെമ്പറിനു 18 വയസ്സായിരിക്കണം .

2 ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ടിക്കറ്റ് നിരക്ക് റീഫണ്ട് തുകയായി പ്രോസസ് ചെയ്യപ്പെടും.

 

നികുതികൾ

നികുതികൾ

3. ക്രെഡിറ്റ് - ഡെബിറ്റ് കാർഡുകളുടെ പരിധി കഴിഞ്ഞവർ ഓഫറിന് യോഗ്യരല്ല .

4. നികുതികൾ ബാധകമാണ് .

 

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X