കൊച്ചിയിലും തൃശ്ശൂരിലും എ.ടി.എം കവർച്ച, ഇരുപതു ലക്ഷത്തോളം രൂപ കവർന്നതായി സംശയം
തൃശൂര്‍ കൊരട്ടി സൌത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി.എമ്മിലും എറണാകുളം ഇരുമ്പനത്ത് എസ്.ബി.ഐ എ.ടി.എമ്മിലുമാണ് കവര്‍ച്ച നടന്നത്.സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും പത്തു ലക്ഷത്തോളം രൂപയാണ് കവർന്നത് . തൃപ്പൂണിത്തറയിലും ഇരുമ്പനത്തും കവർച്ച നടന്നതായി സൂചനയുണ്ട്. എസ ബി ഐ എ.ടി.എം ൽ നിന്നും നഷ്ടപെട്ടത് 25 ലക്ഷം രൂപ.

സി.സി.ടി.വി ഓയില്‍ പുരട്ടിയ നിലയിലായിരുന്നു. അതുകൊണ്ടുതന്നെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധനയ്ക്ക് ശേഷമേ പറയാനാകൂ. ഇന്നലെ രാത്രിയാണ് രണ്ടിടത്തും കവര്‍ച്ച നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് രണ്ടിടത്തും കവര്‍ച്ച നടത്തിയത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications