ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ലാഭം 19 ശതമാനം കൂടി 1525 കോടിയിലെത്തി
പ്രമുഖ എഫ്. എം. സി. ജി കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ അവരുടെ ലാഭത്തിൽ 19% വർധനവുണ്ടായെന്നു വെളിപ്പെടുത്തി.നികുതി അടച്ചതിനു ശേഷം 1,525 കോടി ആണ് നേട്ടം. സെപ്റ്റംബറിൽ അവസാനിച്ച ക്വാട്ടറിൽ 9,138 കോടി രൂപയാണ് വരുമാനം.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8,199 കോടി രൂപയായിരുന്നു.അവലോകന കാലയളവിൽ കമ്പനിയുടെ ഉപഭോക്തൃ ബിസിനസ്സ് വളർച്ച 12% ഉയർന്നു .2018 ഓടെ അവസാനിച്ച ക്വാട്ടറിൽ കമ്പനി 12 ശതമാനം വളർച്ച കൈവരിച്ചു.2017 സെപ്തംബറിൽ വോളിയം വളർച്ച 4 ശതമാനം മാത്രമായിരുന്നു .

എഫ്. എം. സി. ജി മേധാവിയുടെ അഭിപ്രായമനുസരിച്ച്, ക്വാട്ടറിൽ എബിത്ദ മാർജിൻ 160 ബേസിസ് പോയിൻറാണ് വർധിപ്പിച്ചത്.ഇന്നത്തെ സെഷനിൽ ഹിന്ദുസ്ഥാൻ യൂണിലിവർ ഓഹരികൾ 2.63 ശതമാനം ഉയർന്ന് 1568.65 ലാണ് ക്ലോസ് ചെയ്തത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications