അടുത്ത ജൂലായ് മുതൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും,,യൂണിയൻ പ്രദേശങ്ങളിലും വിതരണം ചെയുന്ന ഡ്രൈവിങ് ലൈസൻസുകളും (ഡിഎൽഎസ്), വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും കാഴ്ചയിലും, കളറിലും,ഡിസൈനിനു ഒരുപോലെയുള്ളവയായിരിക്കും. പുതിയ 'സ്മാർട്ട്' ലൈസൻസുകളും ആർസിസുകളും മൈക്രോചിപ്പും ക്യൂ.ആർ.കോഡുകളും അടങ്ങിയിട്ടുള്ളതാണ്.എടിഎം കാര്‍ഡിന്റെ മാതൃകയിലായിരിക്കും ഇനി ഈ രേഖകള്‍ ലഭിക്കുക. അതേസമയം സ്മാര്‍ട്ട് സംവിധാനം നടപ്പാക്കുന്നതിലൂടെ ഇനി ഈ രേഖകള്‍ നഷ്ടപ്പെട്ടാലും അനായാസം വീണ്ടെടുക്കാന്‍ സാധിക്കും.

ലൈസന്‍സിന്റെ പേര്, സര്‍ക്കാര്‍ ലോഗോ,അനുവദിച്ച അധികൃതര്‍, ലൈസന്‍സ് കാലാവധി,പേര്,രക്തഗ്രൂപ്പ്, അവയദാന സമ്മതപത്രം,അടിയന്തര നമ്പര്‍,ക്യൂആര്‍ കോഡ്, ഉപയോഗിക്കുന്ന വാഹനം എന്നിവയായിരിക്കും പുതിയ ലൈസന്‍സില്‍ ഉള്‍പ്പെടുത്തുന്ന വിവരങ്ങള്‍.അതേസമയം ഡ്രൈവിംഗ് ലൈസന്‍സിലും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിലും സുരക്ഷ ഉറപ്പാക്കാന്‍ പത്യേക ഫീച്ചറുകളും ഉണ്ടാകും.

മൈക്രോ ലൈന്‍,അള്‍ട്രാ വയലറ്റ് ഫ്ളുറസെന്റ് കളര്‍,വാട്ടര്‍മാര്‍ക്ക് തുടങ്ങിയ സംവിധാനങ്ങളാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. രാജ്യത്തൊട്ടാകെ 32000 ലൈസന്‍സുകള്‍ നിത്യേന അനുവദിക്കുകയും 43000ലധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ജൂലായിക്ക് ശേഷം ഈ രേഖകള്‍ പുതുക്കാമെന്നാണ് ഗതാഗത മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
