ഒരു പ്രമുഖ ബിസിനസ് ചാനൽ റിപ്പോർട്ടനുസരിച്ച്, ഇന്ത്യൻ റെയിൽവേ ഉടൻ റിസർവ് ചെയ്യാത്ത യാത്രക്കാർക്കായി ക്യൂ.ആർ.കോഡ് അടിസ്ഥാനമാക്കിയ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ആരംഭിക്കും.പലപ്പോഴും നീണ്ട ക്യൂവിൽ നിന്ന് ടിക്കറ്റ് ലഭിക്കാത്തത് കൊണ്ട് മാത്രം യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ കഴിയാത്ത സാഹചര്യം ഉണ്ടാകാറുണ്ട്.ഇത് മറികടക്കാനാണ് ഇന്ത്യൻ റെയിൽവെയുടെ പുതിയ തീരുമാനം.മൊബൈൽ ആപ്ലിക്കേഷനിലൂടെ ടിക്കറ്റ് ബുക്കിംഗ് ചെയ്യാനുള്ള പ്രവർത്തനം തുടങ്ങുമെന്നും,അപ്ലിക്കേഷൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഒരു മിനിറ്റിനുള്ളിൽ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യൽ
റിസേർവ് ചെയ്യാത്ത ട്രെയിൻ ടിക്കറ്റ് എടുക്കാനായി യാത്രക്കാരൻ മൊബൈലിലെ ആപ്ലിക്കേഷൻ വഴി സ്റ്റേഷനിലെ ക്യു ആർ കോഡ് സ്കാൻ ചെയേണ്ടതാണ് . അതിനു ശേഷം പോകേണ്ട സ്ഥലം ഏതെന്നു ആപ്ലിക്കേഷനിൽ നൽകുക. നിങ്ങളുടെ യാത്ര കൂലി എത്രയെന്നു അറിഞ്ഞതിനു ശേഷം,ഏതെങ്കിലും പേയ്മെന്റ് ആപ്ലിക്കേഷനിലൂടെയോ അല്ലെങ്കിൽ IRCTC ന്റെ മൊബൈൽ വാലറ്റിലൂടെയോ പണം അടയ്ക്കാം . പേയ്മെന്റ് നടത്തിക്കഴിഞ്ഞാൽ ട്രെയിൻ യാത്രയിൽ ടി.ടി.യെ കാണിക്കാൻ പണമടച്ചതിന്റെ രേഖ അപ്ലിക്കേഷൻ വഴി ലഭിക്കുന്നതാണ്.

ക്യുആർ-കോഡ് അധിഷ്ഠിത ബുക്കിംഗ് സംവിധാനം ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷനിലൂടെ ട്രെയിൻ ടിക്കറ്റ് വാങ്ങുന്നതിനുള്ള സൗകര്യം എക്സ്പ്രസ്,മെയിൽ ട്രെയിനുകൾക്കു ഒരുപോലെ നിലവിൽ,പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിംഗിനായി 30 ഓളം റയിൽവേ സ്റ്റേഷനുകളിൽ ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
