എയർടെൽ 398 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ അവതരിപ്പിക്കുന്നു.ജിയോയുടെ 398 രൂപയുടെയും, 349 രൂപയുടെയും പ്രീപെയ്ഡ് റീചാർജ് പ്ലാനുകളോട് മത്സരിക്കാൻ ആണ് പുതിയ നീക്കം .1.5 ജി .ബി ഡാറ്റ,90
, എസ.എം.എസ്സുകൾ,പരിമിതികളില്ലാത്ത വോയിസ് കോളുകൾ, തുടങ്ങിയവയാണ് എയർടെൽ മുൻപോട്ടു വെക്കുന്ന വാഗ്ദാനങ്ങൾ. 399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ് എയർടെൽ വാഗ്ദാനം ചെയ്യുന്നത്.

70 ദിവസം മുതൽ 84 ദിവസം വരെ കാലാവധിയുള്ള 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനും എയർടെലിലുണ്ട്.എയർടെല്ലിന്റെ 399 റീചാർജ് പാക്കേജ് സെഗ്മെൻറഡ് പ്ലാനാണ്,അത് എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകില്ല.എന്നാൽ എയർടെൽ 398 പ്രീപെയ്ഡ് റീചാർജ് പ്ലാൻ എന്നത് ഇന്ത്യയിലെ 22 ടെലികോം സർക്കിളുകളിലും സാധുതയുള്ള ഒരു ഓപ്പൺ മാർക്കറ്റ് പ്ലാനാണ്.289 രൂപയുടെ എയർടെൽ പ്രീ പെയ്ഡ് പ്ലാനും പരിഷ്കരിച്ചു. ഈ ഓഫർ ഇപ്പോൾ 4 ജി ബി ഡാറ്റ നൽകും,കൂടാതെ കാലാവധി 84 ദിവസത്തേക്ക് നീട്ടുന്നതാണ്.നേരത്തെ ഈ പ്ലാനിനു 48 ദിവസത്തെ കാലാവധി മാത്രമാണുണ്ടായത്.

എസ.എം.എസ്സുകൾ,പരിമിതികളില്ലാത്ത വോയിസ്കോ ളുകൾ,തുടങ്ങിയവയായിരുന്നു അതിനൊപ്പമുള്ള ഓഫറുകൾ. പുതുക്കിയ പ്ലാൻ അനുസരിച്ചു,84 ദിവസങ്ങളിലേക്ക് ഉപപോക്താവിന് പരിധിയില്ലാത്ത റോമിംഗ്, എസ്. ടി ഡി,പ്രാദേശിക വോയിസ് കോളുകൾ, 100 സൗജന്യ എസ്എംഎസ് ആനുകൂല്യം,4 ജി.ബി ഡാറ്റ തുടങ്ങിയവ ലഭിക്കും.നിലവിൽ 289 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ കൊൽക്കത്ത സർക്കിളിൽ മാത്രമാണ് ലഭിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
