പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആരോഗ്യ പദ്ധതി ആരോഗ്യ,ഇൻഷുറൻസ് മേഖലയിലെ 10 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.പദ്ധതി ആരോഗ്യപരിരക്ഷയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് അസോചം വ്യവസായ വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ പദ്ധതിയുടെ സി.ഇ.ഒ ഇന്ദു ഭൂഷൺ പറഞ്ഞു.

"ഈ പദ്ധതി ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ആരോഗ്യ,ഇൻഷുറൻസ് മേഖലയിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും." ഇന്ദു ഭൂഷൺ കൂട്ടി ചേർത്തു.വളർന്നു വരുന്ന മറ്റു സമ്പത്ത് വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ആരോഗ്യ പരിരക്ഷയ്ക്കായി ധാരാളം പണം ആവശ്യമായി വരുമെന്നും അവർ ചൂണ്ടി കാട്ടി.

ആരോഗ്യ കാര്യങ്ങൾക്കായി ചിലവഴിക്കാൻ പണമില്ലാതെ ഇന്ത്യയിൽ 6 കോടി ജനങ്ങൾ ദാരിദ്ര്യത്തിലേയ്ക്ക് പോകുന്നു.പാവപ്പെട്ടവർ ആരോഗ്യ കാര്യങ്ങൾക്കായി കുറച്ചു പണം മാത്രമാണ് ചിലവിടുന്നത്.നരേന്ദ്ര മോദിയുടെ ആരോഗ്യപരിരക്ഷാ പദ്ധതി 10.7 കോടി ദരിദ്ര കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വാർഷിക ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്.കേന്ദ്ര സർക്കാരിൽ നിന്നും ബാക്കിയുള്ള സംസ്ഥാനങ്ങളിൽ നിന്നും വരുന്ന 60 ശതമാനം സംഭാവനയാണ് പരിരക്ഷയ്ക്കായി നൽകുന്നത്
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications