നിങ്ങളുടെ യാത്ര സുഗമമായി സാധ്യമാക്കാൻ ഇന്ത്യൻ റെയിൽവേ നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. വരും മാസം മുതൽ കൺഫേം ആയ റെയിൽവേ ടിക്കറ്റ് മറ്റൊരു യാത്രക്കാരനു നൽകി കൊണ്ട് ട്രാൻസ്ഫർ സൗകര്യം നൽകാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. ഇത്തരത്തിൽ , കൺഫേം ആയ റെയിൽവേ ടിക്കറ്റ് മറ്റൊരു യാത്രക്കാരനു നൽകി കൊണ്ട് ട്രാൻസ്ഫർ ചെയ്യുന്നത് ട്രെയിൻ പുറപ്പെടുന്നതിന്റെ 24 മണിക്കൂർ മുൻപായിരിക്കണം.

എങ്ങനെയാണു റെയിൽവേ ടിക്കറ്റ് മറ്റൊരാൾക്ക് ട്രാൻസ്ഫർ ചെയ്യുക?
സന്ദർശകർക്ക് അവരുടെ സ്ഥിരീകരിച്ച ടിക്കറ്റ് കൈമാറ്റം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന സൂചകങ്ങൾ ഇതാ:
കുടുംബാംഗങ്ങൾക്കോ പിതാവ്, അമ്മ, സഹോദരൻ, സഹോദരി, മകൻ, മകൾ,ഭർത്താവ്,ഭാര്യ എന്നിവർക്കും ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
ഓൺലൈൻ ടിക്കറ്റുകൾ ട്രാൻസ്ഫർ ചെയ്യാൻ അടുത്തുള്ള റിസർവേഷൻ കൗണ്ടർ സന്ദർശിക്കുകയും ഇ-ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുക്കുകയും ചെയ്യാം.
ഇന്ത്യൻ റയിൽവെ നിയമ പ്രകാരം, ട്രാൻസ്ഫറിനായുള്ള അഭ്യർത്ഥന മൊത്തം അംഗങ്ങളുടെ എണ്ണത്തിന്റെ പത്തു ശതമാനത്തിൽ കൂടുതൽ ആകരുത്.
ട്രെയിൻ ടിക്കയറ്റുകൾ അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാര്ത്ഥികള്ക്ക് കൈമാറാം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
