ദീപാവലി "100 ശതമാനം ക്യാഷ് ബാക്ക് ഓഫറും , വാർഷിക റീചാർജ് പാക്കും അവതരിപ്പിച്ച് ജിയോ വീണ്ടും . പുതിയ ജിയോ ഓഫർ പ്രകാരം 1,699 രൂപയ്ക്ക് റീചാർജ് ചെയ്യുകയാണെങ്കിൽ 4 ജി 547.5GB ഒരു വർഷത്തേക്ക് ലഭിക്കുന്നതാണ് . പ്രതിദിനം 1.5 ജിബി ഉയർന്ന വേഗതയുള്ള ഡാറ്റയോടൊപ്പമാണ് ഓഫർ . ഈ ഓഫറുകൾ നിലവിൽ ലഭ്യമാണ്. കൂടാതെ, ദീപാവലി ആഘോഷത്തിൽ,റിലയൻസ് ഡിജിറ്റൽ കൂപ്പണുകളുടെ രൂപത്തിൽ എല്ലാ റീചാർജ് പ്ലാനുകളിലും ഉപയോക്താക്കൾക്ക് "100 ശതമാനം ക്യാഷ്ബാക്ക്" വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് MyJio ആപ്ലിക്കേഷനിൽ തിരഞ്ഞെടുക്കാം.

ജിയോ ദീപാവലി 100 ശതമാനം കാഷ് ബാക്ക് ഓഫർ
ദീപാവലി ഉത്സവ സീസണിൽ ജിയോ 100 ശതമാനം കാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് 100 രൂപയ്ക്ക് മുകളിലുള്ള എല്ലാ റീചാർജുകൾക്കും കാഷ്ബാക്ക് ലഭിക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഓഫർ 149 രൂപ, 198, 2599 രൂപ, 349 രൂപ, Rs. 398 രൂപ, 399 രൂപ, 448 രൂപ, 449 രൂപ, 498 രൂപ, 509, 799, 999 രൂപ, 1699 രൂപ, 1999 രൂപ, 4999 രൂപ, 9999 എന്നീ റീചാർജുകൾക്കു ലഭിക്കും. നിങ്ങൾ ഒരു ജിയോ പ്രാഥമിക അംഗത്വം ഉള്ളിടത്തോളം കാലം, യോഗ്യരായ വരിക്കാരുടെ മൈജിയോ ആപ്പിൽ റിലയൻസ് ഡിജിറ്റൽ കൂപ്പണുകളുടെ രൂപത്തിൽ പണം,ക്രെഡിറ്റ് ചെയ്യുന്നതാണ് . ഓൺലൈനിൽ ചെയ്ത എല്ലാ റീചാർജുകളിലും അതു പോലെ ജിയോ റീട്ടെയിലർമാർ വഴി ചെയുന്ന റീചാർജുകൾക്കും ഇത് ബാധകമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications