എല്ലാ വാഹനങ്ങൾക്കും പി.യു.സി സർട്ടിഫിക്കറ്റ് വേണം എന്നത് നിർബന്ധമാണ്സർട്ടിഫിക്കറ്റിന്റെ സാധുത ആറുമാസമാണ്. അത് കഴിഞ്ഞാൽ പുതുക്കേണ്ടതാണ്.മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഓടിച്ചാൽ 1000 രൂപയാണ് പിഴ.

ജി എസ് ടി കൌൺസിൽ അഡ്വാൻസ് റൂളിംഗ് (AAR) എന്ന നിയമം ഉയർത്തിപ്പിടിക്കുകയാണെങ്കിൽ നിങ്ങൾ നിർബന്ധമായും മലിനീകരണ സർട്ടിഫിക്കറ്റ് ലഭിക്കാനായി 18 ശതമാനം സേവന നികുതി (ജി എസ് ടി) അടയ്ക്കേണ്ടി വരും.
അപേക്ഷകൻ നൽകുന്ന വാഹനങ്ങൾക്ക് മലിനീകരണ നിയന്ത്രണത്തിനായുള്ള (പി.യു.സി) സർട്ടിഫിക്കറ്റ് നൽകുന്നത് SAC (സേവനങ്ങളുടെ അക്കൌണ്ടിംഗ് കോഡ്) 9991 പ്രകാരം ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ അത് റേസിഡ്യുൾ എൻട്രിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,അതുകൊണ്ട് 18 ശതമാനം ജി എസ് ടി നികുതി ഈടാക്കേണ്ടതാണ് എന്ന് അഡ്വാൻസ് റൂളിംഗ് അതോറിറ്റി പറയുന്നു .
കേന്ദ്ര മോട്ടോർ വെഹിക്കിൾ ആക്ട് അനുസരിച്ച്, എല്ലാ വാഹനങ്ങൾക്കും മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു PUC സർട്ടിഫിക്കറ്റ് നിർബന്ധമാണ്.സർട്ടിഫിക്കറ്റിന്റെ സാധുത ആറുമാസമാണ്. അതിന് ശേഷം അത് പുതുക്കേണ്ടതാണ് . സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഓടിച്ചാൽ 1000 രൂപയാണ് പിഴ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
