2020 ഓടെ ഇന്ത്യയിൽ എല്ലായിടത്തും 4 ജി പിന്നാലെ 5 ജിയും ; മുകേഷ് അംബാനി

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020 ആകുമ്പോഴേക്കും ഇന്ത്യ പൂർണ്ണമായും 4 ജി ആകുമെന്നും വൈകാതെ രാജ്യം 5 ജിയിലേക്കും ചുവടുവെക്കുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് ധീരുഭായ് അംബാനി പറഞ്ഞു,മൂന്നു ദിവസത്തെ ഇന്ത്യാ മൊബൈൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻറും ലോബി ഗ്രൂപ്പ് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷനും ചേർന്ന് നടത്തുന്ന ഒരു വ്യവസായ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2020 ഓടെ ഇന്ത്യയിൽ എല്ലായിടത്തും 4 ജി പിന്നാലെ 5 ജിയും

2020 ആകുമ്പോഴേക്കും ഇന്ത്യ പൂർണമായും 4 ജി രാജ്യമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. വരും വർഷങ്ങളിൽ രാജ്യത്തെ എല്ലാ ഉപഭോക്താക്കൾക്കും 4 ജി കണക്റ്റിവിറ്റി ആക്സസ് ഉണ്ടായിരിക്കും, "അദ്ദേഹം പറഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസിന്റെ റിലയൻസ് ജിയോ ഇൻഫോകോം എന്നീ കമ്പനികളുടെ ഉടമസ്ഥതയിൽ ലോകത്തൊട്ടാകെയുള്ള ഏറ്റവും വലിയ 4 ജി സേവനങ്ങൾ മുന്നോട്ട് വെക്കുമെന്നും, ലോകത്തിൽ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ബ്രോഡ്ബാൻഡ് മാർകെട്ടായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്ത് 15 ന് റിലയൻസ് ജിയോ, അൾട്രാ ഹൈ-സ്പീഡ് ജിയോജിഗാ ഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾക്കായി ബുക്കിംഗ് നടത്താൻ തുടങ്ങി.ഈ സേവനം ഇന്ത്യയിലെ 1,100 നഗരങ്ങളിൽ വ്യാപിപ്പിക്കും. ആദ്യഘട്ടത്തിൽ 5 കോടി ജിയോജിഗാഹോമുകൾ കമ്പനി ലക്ഷ്യമിടുന്നു.

English summary

India to be fully 4G by 2020, ahead of world in 5G

India will be a fully-4G country...and ready for 5G ahead of
Story first published: Thursday, October 25, 2018, 16:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X