ഗൂഗിൾ പ്ലേ സ്റ്റോറിൽ വ്യാജ ബാങ്കിംഗ് അപ്ലിക്കേഷനുകൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐ.ടി സെക്യൂരിറ്റി കമ്പനിയായ സോഫോസ് ലാബ്സ് നടത്തിയ ഒരു റിപ്പോർട്ടനുസരിച്ച്,നിരവധി ഇന്ത്യൻ ബാങ്ക് ഉപഭോക്താക്കൾ വ്യാജ ആൻഡ്രോയിഡ് ആപ്ലിക്കേഷനുകളിലൂടെ വഞ്ചിക്കപ്പെടുന്നു.എസ്. ബി.ഐ. ,ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്,, യെസ് ബാങ്ക്, സിറ്റി ബാങ്ക് എന്നീ ബാങ്കുകളുടെ വിവരങ്ങൾ ഇത്തരം ആപ്പ്ളിക്കേഷനുകൾ ഉപയോഗിച്ചാൽ മൊബൈൽ ഫോണുകളിൽ നിന്നും ഈ നഷ്ടപ്പെട്ടേക്കാം.

ഗൂഗിൾ  പ്ലേ സ്റ്റോറിൽ  വ്യാജ ബാങ്കിംഗ് അപ്ലിക്കേഷനുകൾ

ഈ ആപ്ലിക്കേഷനുകൾ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ലഭ്യമാണ്, ബാങ്കുകളുടെ ഒറിജിനൽ ആപ്ലിക്കേഷനുകളോട് സാദൃശ്യമുള്ളവയാണിവ. എക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം, ഈ ഭീഷണി നിലനിൽക്കുന്നതായി ബാങ്കുകൾ പൂർണമായി അംഗീകരിച്ചിട്ടില്ല . ഏതാനും ബാങ്കുകൾ മാത്രമാണ് ഇതിനായി അന്വേഷണത്തിന് ഒരുങ്ങിയിട്ടുള്ളത്

English summary

fake Banking Android apps.

Several Indian bank customers may have been duped by scamsters through fake Android apps.
Story first published: Saturday, October 27, 2018, 16:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X