മിക്ക ബാങ്കുകളും ദീപാവലിയോടനുബന്ധിച്ചു ഒരാഴ്ചത്തേക്ക് അവധിയാണ്. എന്നിരുന്നാലും, ബാങ്കുകളുടെ അവധി ദിവസങ്ങൾ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ് .മഹാരാഷ്ട്രയിൽ നവംബർ ഏഴു മുതൽ ദീപാവലി, 8, 10, 11 തീയതികളിൽ ബാങ്കുകൾക്കു അവധിയായിരിക്കും . കർണാടകയിലും മഹാരാഷ്ട്രയിലും ആക്സിസ് ബാങ്ക് ശാഖകൾ ഈ ദിവസങ്ങളിൽ അടച്ചിടുന്നതായിരിക്കും . അതേ സമയം കേരളത്തിൽ ആക്സിസ് ബാങ്കിന്റെ ബ്രാഞ്ചുകൾക്കു നവംബർ ആറിന് മാത്രം ആയിരിക്കും അവധി .

യെസ് ബാങ്കിന്റെ കാര്യത്തിൽ, വടക്കേ ഇന്ത്യൻ മേഖലയിലെ ബ്രാഞ്ചുകൾ നവംബറിൽ 8 ന് തുറന്നു പ്രവർത്തിക്കുന്നതാണ് എന്നാൽ മഹാരാഷ്ട്രയിൽ 7, 8 തീയതികളിൽ അവധിയാണ്. മുംബൈയിൽ നവംബർ നവംബർ 7, 8 തീയതികൾ ബാങ്ക് അവധിയാണ് . എ.ടി.എമ്മുകളിൽ പണം കൃത്യമായി നിക്ഷേപിക്കുന്നതാണ് . അതുകൊണ്ടു തന്നെ . അതിനാൽ ഷോപ്പിംഗിന് പണം ലഭിക്കാതെ വരുന്ന അവസ്ഥ ഉണ്ടാവുകയില്ല. എന്നിരുന്നാലും, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് സ്വപ്രേരിതമായി പിന്വലിക്കപ്പെടുന്ന ഇ.എം.ഐ.കളെ കുറിച്ച് ധാരണ ഉണ്ടായിരിക്കണം.കൂടാതെ, ശമ്പളവും പണവും നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും വേതനം നൽകപ്പെടുന്ന ജീവനക്കാർക്കും നീണ്ട അവധിദിനങ്ങളിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടിവന്നേക്കാം
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
