സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി റിപ്പോർട്ട് (സി.എം.ഐ.ഇ) പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറിൽ 6.9 ശതമാനമായി ഉയർന്നു . 2018 ഒക്ടോബറിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 397 മില്യണായിരുന്നു, അത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.4 ശതമാനം കുറവാണ്. 407 ദശലക്ഷം പേരാണ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ജോലി ചെയ്തിരുന്നത്.ഒക്ടോബറിൽ പ്രായപൂർത്തിയായവരിൽ 39.5 ശതമാനം പേർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്.

തൊഴിൽ പങ്കാളിത്തം ഏറ്റവും കുറവ്
റിപ്പോർട്ട് പ്രകാരം, പ്രായപൂർത്തിയായ 42.4 ശതമാനം പേരും 2018 ഒക്ടോബറിൽ ജോലി ചെയ്യാൻ തയ്യാറായിക്കഴിഞ്ഞു.ജോലി ചെയ്യാൻ തയ്യാറുള്ള മുതിർന്നവരുടെ അനുപാതത്തിന്റെ അളവാണ് തൊഴിൽ പങ്കാളിത്ത നിരക്ക്.തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് 2016 ജനുവരി മുതൽ കുറഞ്ഞതയാണ് രേഖപ്പെടുത്തിയിരിക്കുന്നത് . നോട്ടു നിരോധനത്തിന് മുൻപ് തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് 47-48 ശതമാനമായിരുന്നു. എന്നാൽ നിരോധനം പിൻവലിക്കാൻ കഴിയാത്തതിനാൽ തൊഴിലാളികളുടെ പങ്കാളിത്തം കുറയുകയാണുണ്ടായത്.ഇപ്പോഴും അതിൽ നിന്നും മാറ്റം വന്നിട്ടില്ലെന്നും , റിപ്പോർട്ട് സൂചിപ്പിക്കുന്നു.
തൊഴിൽ അന്വേഷകരുടെ എണ്ണം കൂടുന്നു
സജീവമായി ജോലി തേടുന്നവരുടെ എണ്ണം കൂടുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications