ഫിക്സഡ് ഡെപ്പോസിറ്റുകൾക്കു എച്ച് ഡി എഫ് സി ബാങ്ക് പലിശ ഉയർത്തിയതിനു പിന്നാലെ ഐ.സി.ഐ.സി.ഐ. ബാങ്കും റീട്ടെയിൽ ഡെപ്പോസിറ്റ് പലിശനിരക്കുകൾ 25 ബേസിസ് പോയിന്റുകൾ ഉയർത്തി.ഒരു കോടി രൂപയിൽ കുറഞ്ഞ സ്ഥിരനിക്ഷേപത്തിന് പുതിയ പലിശ നവംബർ 15 മുതൽ ബാധകമായിരിക്കും.പുതിയ നിരക്ക്ഐ പ്രകാരം ഐ സി ഐ സി ഐ ബാങ്ക് 2 വർഷം മുതൽ മൂന്നു വർഷത്തേക്ക് ഉള്ള എല്ലാ എ.ഫ്ഡി.കൾക്കും 7.5 ശതമാനം പലിശ നൽകും. ഐ.സി.ഐ.സി.ഐ ബാങ്ക് വിവിധ കാലയളവുകളിൽ ലഭ്യമാക്കുന്ന ഏറ്റവും ഉയർന്ന പലിശ നിരക്കാണിത്.ഒരു വർഷം മുതൽ 389 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 6.9 ശതമാനമാണ്. ഇത് 15 ബേസിസ് പോയിൻറാണ് ഉയർത്തിയത് .

"ആകർഷകമായ പലിശ നിരക്കും ഉറപ്പുള്ള വരുമാനവും ഉഭഭോക്താക്കൾക്കു നൽകിയാൽ സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപിക്കാൻ ഉപഭോക്താവിന് താല്പര്യം ഉണ്ടാകും "എന്ന് ഐ.സി.ഐ.സി.ഐ. ബാങ്ക് സീനിയർ ജനറൽ മാനേജർ പ്രണവ് മിശ്ര പറഞ്ഞു.ഐ.സി.ഐ.സി.ഐ ബാങ്ക് കാലാവധിയുള്ള നിക്ഷേപങ്ങൾകുള്ള അവസരവും ഉഭഭോക്താവിന് നൽകുന്നുണ്ട്. 7 ദിവസം (4% പലിശനിരക്ക്) മുതൽ 10 വർഷം വരെ (7% പലിശനിരക്ക്). ഐസിഐസിഐ ബാങ്കിന്റെ പുതിയ ഫിക്സഡ് ഡിപ്പോസിറ്റ് നിരക്കുകൾ നവംബർ 15 മുതൽ പ്രാബല്യത്തിൽ വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
