ഗൂഗിൾ ക്ലൗഡിനെ ഇനി നയിക്കുക മലയാളി ആയ തോമസ് കുര്യൻ. സുന്ദർ സുന്ദർ പിച്ചൈയ്ക്കു പിന്നാലെ ഗൂഗിളിനെ നയിക്കുന്ന ഇന്ത്യൻ വംശജൻ ആണ് തോമസ് കുര്യൻ.ക്ലൗഡ് ബിസിനെസ്സ് ഏറ്റവും വലിയ സാധ്യത കല്പിക്കുന്ന സമയത്താണ് , ഗൂഗിൾ പോലൊരു ഗ്ലോബൽ ടെക്നോളജി കമ്പനിയുടെ ക്ലൗഡ് ബിസിനെസ്സ് നയിക്കാൻ കോട്ടയത്തു നിന്നുള്ള തോമസ് കുര്യൻ നിയോഗിക്കപ്പെടുന്നതു. ഒറാക്കിള്‍ കോര്‍പ്പറേഷന്റെ പ്രൊഡക്റ്റ് ഡെവലപ്പ്മെന്റ് പ്രസിഡന്റ് സ്ഥാനം ഒക്ടോബറിലാണ് തോമസ് കുര്യന് രാജിവെച്ചത്.

ഒറാക്കിളിന്റെ മേധാവി ലാരി എല്ലിസണുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് കുര്യന് കമ്പനിയില്‍ നിന്ന് രാജിവെച്ചത്. ക്ലൗഡ് കമ്പ്യൂട്ടിങ് രംഗത്ത് കൂടുതല്‍ സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്നതില്‍ ഊന്നല്‍ നല്‍കണമെന്ന കുര്യന്റെ അഭിപ്രായം ലാരി എല്ലിസണ് പിന്തുണച്ചിരുന്നില്ല. ഇതാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്.നവംബര്‍ 26 നാണ് തോമസ് കുര്യന് ഗൂഗിള്‍ ക്ലൗഡില്‍ ചേരുക. അതുവരെ നിലവിലെ മേധാവി ഡയാന ഗ്രീന്‍ തന്നെ തല്‍സ്ഥാനത്ത് തുടരും. 2019 വരെയാണ് തോമസ് കുര്യന്റെ കാലാവധി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
