ഡിജിറ്റൽ പേയ്മെന്റ് സർവീസ് പേടിഎം ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനുമായി സാഹകരിച്ചു കൊണ്ട്, ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് പ്രീമിയം പെയ്മെന്റുകൾ പേടിഎം വഴി നടത്താൻ സൗകര്യം ഒരുക്കുന്നു.

പേടിഎം ബ്രാൻഡ് ഉടമസ്ഥരായുള്ള ഒംറോ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ആണ് ഈ കാര്യം അറിയിച്ചത് .
പേടിഎം വഴി അടയ്ക്കാം
എൽ.ഐ.സി, ഐ.സി.ഐ.സി.ഐ. പ്രുഡൻഷ്യൽ ലൈഫ്, റിലയൻസ് ലൈഫ്, മാക്സ് ലൈഫ് ഇൻഷുറൻസ് , എച്ച്ഡി.എഫ്.സി. ലൈഫ്, ടാറ്റ എ.ഐ.എ, എസ്.ബി.ഐ ലൈഫ്, ആദിത്യ ബിർള സൺ ലൈഫ്, കാനറ എച്ച്.എസ്.ബി.സി. ലൈഫ് ഇൻഷുറൻസ്, ശ്രീ റാം ലൈഫ്,സ്റ്റാർ ഹെൽത്ത് തുടങ്ങി 30 ഇൻഷുറൻസ് കമ്പനികളുടെ ഇൻഷുറൻസ് പ്രീമിയം പേടിഎം വഴി അടയ്ക്കാം എന്ന് കമ്പനി അറിയിച്ചു .
പ്രീമിയങ്ങൾ
ഇൻഷുറൻസ് പ്രീമിയങ്ങൾ നമ്മുടെ രാജ്യത്ത് ഓഫ്ലൈൻ മോഡിൽ കൂടുതലായും ആളുകൾ അടയ്ക്കുന്നത്.ഞങ്ങളുടെ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത പേയ്മെൻറ് നടത്താൻ സാധിക്കണം " പേടിഎം ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കിരണ് വസിറെഡ്ഡി തന്റെ പ്രസ്താവനയിൽ പറഞ്ഞു
ഉപഭോക്താക്കൾ
ഓൺലൈൻ പെയ്മെൻറ് ഉപഭോക്താക്കൾക്ക് എത്ര മാത്രം ഉപകാരപ്രദമാണെന്നു ജനങ്ങൾക്ക് ബോധവൽക്കരണം നൽകുമെന്നും,അദ്ദേഹം കൂട്ടി ചേർത്തു .
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
